0%

Chapter Title : കളിത്തോഴി 9 [ശ്രീലക്ഷ്മി നായർ]

ഒരെണ്ണം ആയി തുറക്കാൻ പറ്റിയില്ല .... ഞാൻ രണ്ട് ജനലിന്റെയും കുറ്റി എടുത്ത് ജനൽ പാളികൾ രണ്ടും മലർക്കെ തള്ളി തുറന്നു ..... എന്നെ കണ്ട് സലീമിന്റെ കണ്ണ് വിടർന്നു .... " മുതലാളി പറഞ്ഞത് എല്ലാം ഞാൻ കേട്ടു ....ഹോ ...എന്റെ ഒരു ഭാഗ്യം ....നിന്നെപോലൊരു പെണ്ണിനെ എന്റെ ഭാര്യ ആയി കിട്ടാൻ പോകുവല്ലേ ...." ഇയാൾ എന്താണ് ഈ പറയുന്നത് ....എനിക്ക് ദേഷ്യം വന്നു .... " എന്ന് ആര് പറഞ്ഞു ...മുതലാളിയും തൊഴിലാളിയും കൂടി അങ്ങു തീരുമാനിച്ചാൽ മതിയോ ....." " പിന്നെന്ത് വേണം ....നിന്നെ കിട്ടിയാൽ ഞാൻ ഈ ലോകത്തെ ഏറ്റവും ഭാഗ്യവാൻ ആകും ....ഹോ ...ആലോചിക്കാൻ കൂടി എനിക്ക് വയ്യ ... കുഞ്ഞിന്റെ കരച്ചിൽ കൂടി വന്നു ....ഞാൻ ചെന്ന് കുട്ടിയെ എടുത്തു ... "ഓ ഒ ഓ ....കരയണ്ടട്ടോ ...അപ്പൂസിന്റെ അമ്മ വന്നൂല്ലോ " " ഞാൻ ഒരു ഭാര്യ ആണ് സലിം ....എനിക്ക് അങ്ങനെ ഒന്നും ചെയ്യാൻ പറ്റില്ല ....എനിക്ക് ഒരു കുഞ്ഞും ഉണ്ട് ...." കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ സലീമിനോട് പറഞ്ഞു " ഞാനും ഒന്ന് കെട്ടിയതാടി .....പക്ഷെ അവളെക്കൊണ്ടു ഒന്നിനും കൊള്ളില്ല ....നാല് പെറ്റപ്പോൾ അവൾ ചീക്കപ്പന്നി പോലെ ആയി ....." എന്റെ ശരീരം നോക്കിക്കൊണ്ട് ആണ് സലിം പറഞ്ഞത് ... " പക്ഷെ നിന്നെ കണ്ടാൽ കെട്ടിയതാണെന്നോ ...ഒന്ന് പെറ്റതാണെന്നോ ആരും പറയില്ല ...ഹോ ...എന്ത് ചരക്കാണ് നീ ...." സലിം മുന്നോട്ട് കയറി ജനൽ കമ്പിയിൽ പിടിച്ച്

💬 Comments

View all comments