Chapter Title : കളിവീട് [Benhar]
ആണു പപ്പയുടെ ഫ്രണ്ട് സഞ്ജീവ് അങ്കിൾ റെഡി ആക്കിയത്.
അവിടെ ഒരു റൂമിൽ 5 പേരാണ്. അതുകാരണം തന്നെ ഒരു പ്രൈവസി ഉണ്ടായിരുന്നില്ല. എന്റെ ഒരു ടേസ്റ്റിനു പറ്റിയ റൂം മേറ്റ്സ് ഒന്നും ഉണ്ടായില്ല. മൂന്നു ഹിന്ദി കാരും ഒരു മലയാളിയും ആണു ഉണ്ടായത്. പിന്നെ ശെനിയും ഞായറും ആകെ വെള്ളം അടിയും ബഹളവും ആണു.
അവിരു വെള്ളം അടിയും ബഹളവും പിന്നേ ഒരു പ്രൈവസിയും ഇല്ലാത്തത് കൊണ്ട്. ഞാൻ റൂമിൽ നില്കാൻ പറ്റുന്നില്ല എന്നു ഒരു ദിവസം പപ്പ വിളിച്ചപ്പോൾ പറഞ്ഞു.
അതു കേട്ട പപ്പ ഞാൻ സഞ്ജീവ് ആയിട്ട് ഒന്നു സംസാരിക്കട്ടെ കുറച്ചു ദിവസം അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞു. പപ്പ പറഞതു പോലെ സഞ്ജീവ് അങ്കിളിനെ വിളിച്ചു വേറെ ഏതെങ്കിലും അക്കൗമടെഷൻ ശെരി ആക്കി കൊടുക്കാൻ പറഞ്ഞു. വെള്ളം അടി ഒന്നും ഇല്ലാത്ത കുറച്ചു പ്രൈവസി ഉള്ളത്.
സഞ്ജീവ് അങ്കിളും ഞാനും കൂടി ഒരുപാട് സ്ഥലം പോയി കണ്ടു എങ്കിലും ഇതൊക്കെ തന്നെ ആണ് എല്ലായിടത്തും അവസ്ഥ.
അങ്ങനെ ഒന്നും നടക്കണ്ടു ആയപ്പോൾ ആണ് സഞ്ജീവ് അങ്കിൾ പറഞ്ഞത് അങ്കിളിന്റെ ഫ്രണ്ട് സണ്ണി ഒറ്റക്കാണ് താമസം അയാളോട് ഒന്നും തിരക്കിയിട്ടു പറയാം എന്നു.
കുറച്ചു ദിവസം കഴിഞ്ഞു അങ്കിൾ വിളിച്ചു പറഞ്ഞു ഫ്ലാറ്റിൽ റൂം ശെരി ആക്കിയിട്ടിട്ടുണ്ട് എന്നു. അങ്ങനെ ഞാൻ പുതിയ സ്ഥലതെക്കു മാറി.
എന്റെ പുതിയ റൂം സഞ്ജീവ് അങ്കിളിന്റെ ഫ്ലാറ്റിന്റെ ഓപ്പോസിറ്റ ഫ്ലാറ്റിൽ ആയിരുന്നു. ആ ഫ്ലാറ്റ് സണ്ണി എന്നു പറയുന്നു അങ്കിളിന്റെ ഫ്രണ്ടിന്റ്റി ആണ്. പുള്ളി ഒരു മലയാളി ആണ്. സഞ്ജീവ് അങ്കിളിന്റെ ഫ്രണ്ട് എന്നു പറഞ്ഞപ്പോൾ അതെ പ്രായം ആകും എന്ന ഞാൻ കരുതിയത്. പക്ഷെ പുള്ളി ചെറുപ്പ കാരൻ ആയിരുന്നു 36 വയസ്സ് പ്രായം. ഞാൻ പുള്ളിയെ സണ്ണി ചേട്ടാ എന്നു വിളിച്ചു.
സണ്ണി ചേട്ടൻ നല്ല പ്രായത്തിൽ കെട്ടാത്തത് കൊണ്ട് ഇപ്പോഴും കല്യാണമൊന്നും കഴിക്കാതെ ഒരു ബാച്‌ലർ ആയി നടക്കുന്നു. ചേട്ടന്റെ ഫ്ലാറ്റിൽ ഒരു മുറി ഒഴിഞ്ഞു കിടന്നതു ആണ് ഇപ്പോൾ എനിക്ക് തന്നത്.
ഞാനും ചേട്ടനും ആദ്യമൊക്കെ ചെറിയ കമ്പനി മാത്രെ ഉണ്ടായിരുന്നുള്ളു. ആദ്യം ഞാൻ കരുതിയത് ചേട്ടൻ ഭയങ്കര ഗൗവുരവ കാരൻ ആണ് എന്നാണ്. പതിയെ പതിയെ ഞാനും ചേട്ടനും നല്ല കമ്പനി ആയി.. അപ്പോൾ ചേട്ടൻ ഒരു പാവം ആണ് എന്നു മനസിലായി.
പുതിയ
💬 Comments
View all comments