0%

Chapter Title : കളിവീട് [Benhar]

Author : Benhar Read All Parts 7.7K

ചെയ്തിരുന്ന റൂം ആണു ചേട്ടന് കൊടുത്തത്.

അന്നു ഭക്ഷണം കഴിക്കുമ്പോൾ മമ്മി ചേട്ടന്റെ വീട്ടിലെ കാര്യങ്ങൾ ഒക്കെ അന്വേഷിച്ചു. ഇത്ര വയസ്സ് ആയിട്ടും കല്യാണം കഴിച്ചിട്ടില്ല എന്ന് മമ്മി അറിഞ്ഞപ്പോൾ. മമ്മി കാര്യം തിരക്കി. ഒന്നും ഇല്ല മനസിന്‌ പറ്റിയ ആരെയും കിട്ടില്ല അതു കൊണ്ട് കെട്ടിയില്ല എന്നു ചേട്ടൻ പറഞ്ഞു. മമ്മിയെ ചേട്ടൻ ചേച്ചി എന്നാ വിളിക്കുന്നത്.

അന്നു സംസാരിക്കുന്നതിനു ഇടയിൽ ചേട്ടൻ മമ്മിയുടെ ചിരി കാണുമ്പോൾ ചേട്ടന്റെ കൂടെ പഠിച്ച ഫ്രണ്ടിന്റെ മുഖം ഓർമ വരുന്നു എന്നു പറഞ്ഞു.

അവിരുടെ സംസാരം കേട്ടപ്പോൾ ചേട്ടൻ വേഗം മമ്മിയും ആയി അടുത്തു എന്നു എനിക്ക് തോന്നി. ചേട്ടൻ ഒന്നു കഴിയുമ്പോൾ അടുത്ത കാര്യം എടുത്തു ഇട്ടു മമ്മിയും ആയി അന്നു കുറെ നേരം സംസാരിച്ചു.

അന്നു രാത്രി ഞാൻ ചേട്ടനോട് ചോദിച്ചു എന്താ പ്ലാൻ എന്നു. ചേട്ടൻ പറഞ്ഞു പ്ലാൻ ഒക്കെ വഴിയേ പറയാം. എനിക്ക് നീ മമ്മിയോട് ഒറ്റക്ക് സംസാരിക്കാൻ ഉള്ള സാഹചര്യം ഒപ്പിച്ചു തരണം. നീ അടുത്തു ഉള്ളപ്പോൾ ഒന്നും നടക്കില്ല എന്ന് പറഞ്ഞു.

പിറ്റേ ദിവസം ഉച്ച സമയo ആയപ്പോൾ ഞാൻ ഒന്ന് മയങ്ങാൻ കിടന്നു. ഉറക്കം ഉർന്നപ്പോൾ മമ്മിയും ചേട്ടനും ഹാളിൽ ഇരുന്നു സംസാരിക്കുക ആണ്.

ചേട്ടൻ പണി തുടങ്ങി എന്നു എനിക്ക് മനസിലായി. ഞാൻ ഒച്ച ഉണ്ടാകാതെ ആവിർ എന്താ സംസാരിക്കുന്നതു എന്നു നോക്കി.

ചേട്ടനും മമ്മിയും നാട്ടുകാര്യങ്ങൾ ആണ് സംസാരിക്കുന്നതു. അതു കറങ്ങി തിരിഞ്ഞു മമ്മിയുടെ കുക്കിംഗ്‌ ആയി. മമ്മിയുടെ കുക്കിംങ്ങിനെ ചേട്ടൻ ഒരുപാട് പൊക്കി പറഞ്ഞു.

💬 Comments

View all comments