0%

Chapter Title : കളിവീട് [Benhar]

Author : Benhar Read All Parts 7.7K

മ്മ് എന്നു മൂളി അങ്ങനെ തന്നെ നിന്നും. ചെയ്ത പണി തുടർന്നു.

അപ്പോൾ ചേട്ടൻ ചോദിച്ചു “ ചേച്ചിക്ക് എന്നോട് ദേഷ്യം ആണോ”

മമ്മി ഒന്നും മിണ്ടിയില്ല

ചേട്ടൻ “ ചേച്ചി ഞാൻ ചേച്ചിയോട് ആണ് ചോദിച്ചത് എന്നോട് ദേഷ്യം ആണോ”

മമ്മി അപ്പോൾ തിരിഞ്ഞിട്ടു പറഞ്ഞു “ സണ്ണി നീ എന്നോട് സംസാരിക്കണ്ട. നിന്നെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നും അല്ല കരുതിയത്”

ചേട്ടൻ “ അതു ചേച്ചി അറിയാതെ”

മമ്മി “ നിന്നോട് ഞാൻ ഇത്തിരി ഫ്രീ ആയിട്ട് പെരുമാറിയത്. എന്റെ മകന്റെ സാർ ആണ് എന്നു ഓർത്തു ആണ്. പിന്നെ നിന്റെ കാര്യങ്ങൾ കേട്ടപ്പോൾ എനിക്ക് നിന്റെ കാര്യം ഓർത്തു വിഷമം തോന്നി. പക്ഷെ നീ എന്നോട് അങ്ങനെ പെരുമാറിയപ്പോൾ അതു എല്ലാം പോയി. നിന്നെ വീട്ടിൽ കെറ്റാൻ കൊള്ളാത്തവൻ ആണ് എന്നു എനിക്ക് ഇന്നലെ മനസിലായി. ഇനി കുറച്ചു ദിവസം കഴിഞ്ഞു നിങ്ങൾ തിരിച്ചു പോകും അതു വരെ ദയവു ചെയ്തു നീ എന്നോട് സംസാരിക്കരുത്”

ഇതു കേട്ട ചേട്ടൻ മമ്മിയുടെ അടുത്തെക്കു ചെന്നു “ ചേച്ചി എന്നോട് ക്ഷമിക്കണം. അതു എനിക്ക് ആ നേരത്തു എന്റെ മനസിനെ അടക്കി നിർത്താൻ പറ്റിയില്ല”

മമ്മി “ ഞാൻ കല്യാണം കഴിഞ്ഞു കുടുബംവും ആയി ജീവിക്കുന്ന ഒരു പെണ്ണും ആണ്. അങ്ങനെ ഉള്ളവരുടെ അടുത്തു ആണ് നീ വേഷം കേട്ടുo ആയി നടക്കുന്നത്”

ചേട്ടൻ “ ചേച്ചി പ്ലീസ് ഞാൻ അങ്ങനെ ഒരു ആളു അല്ല എന്നെ ഒന്നു മനസിലാക്കു. ഇന്നലെ എന്റെ

💬 Comments

View all comments