Chapter Title : കളിവീട് [Benhar]
വിളിച്ചു രണ്ടു പേര് ഫോൺ എടുത്തില്ല. മൂന്നാമത്തെ കണ്ണൻ ഫോൺ എടുത്തു. ഞാൻ പറഞ്ഞു ചേച്ചിയുടെ വീട് വരെ പോണം കുറച്ചു സാധനങ്ങൾ കൊടുക്കാൻ. ഞാൻ നിന്റെ വീട്ടിലേക്കു സാധനങ്ങളും ആയി വരാം. പിന്നെ അവിടെ നിന്നും നീ ചേച്ചിയുടെ വീട്ടിൽ ആ സാധങ്ങൾ കൊണ്ട് കൊടുക്കണം. തിരിച്ചു വരുമ്പോൾ 1കിലോ മുട്ടനുo വാങ്ങണം. എന്നിട്ട് നീ വന്നു കഴിയുമ്പോൾ വണ്ടി നിന്റെ വീട്ടിൽ തന്നെ വെച്ചാമതി ഞാൻ വന്നു എടുത്തോളാം എന്നു പറഞ്ഞു.
ആദ്യം അവൻ സമ്മതിച്ചില്ല പിന്നേ അവന്റെ വീക്ക് നെസ്സിൽ കയറി പിടിച്ചു. ഒരു ബിരിയാണിയും 3 ബിയറും വാങ്ങി തരാം എന്നു പറഞ്ഞ പോൾ ആണ് അവൻ സമ്മതിച്ചതു.
ഞാൻ റൂമിൽ നിന്നും റെഡി ആയി ഇറങ്ങിയപ്പോളേക്കും മമ്മി സാദനങ്ങൾ പാക്ക് ചെയ്തു കൊണ്ടിരിക്കുക ആയിരുന്നു. ചേട്ടൻ അപ്പോൾ ഹാളിൽ ഇല്ല റൂമിലേക്ക് പോയി എന്നു തോന്നുന്നു. ഞാൻ ആ തക്കം നോക്കി മമ്മി കാണാതെ ഞങ്ങളുടെ വീടിന്റ് മുകളിൽ ഒരു ഡോർ ഉണ്ട് അതു തുറന്നു ഇട്ടു താഴേക്കു വന്നു.
ഞാൻ വന്നപ്പോളേക്കും മമ്മി പാക്കിങ് എല്ലാം കഴിഞ്ഞു. ഞാൻ പോകാൻ ആയി ഇറങ്ങി. ചേട്ടനോട് പറഞ്ഞിട്ട് പോകാൻ റൂമിന്റെ അങ്ങോട്ടു നടന്നപ്പോൾ.
മമ്മി പറഞ്ഞു ചേട്ടൻ തല വേദന എടുക്കുന്നു എന്നു പറഞ്ഞാണ് പോയത് എന്നു പറഞ്ഞു. ശല്യ പെടുത്തണ്ട ചിലപ്പോൾ കിടക്കു ആയിരിക്കും എന്നു. എനിക്ക് പിന്നെ വിളിച്ചു പോണ കാര്യം പറയാൻ തോന്നിയില്ല.
ഞാൻ മമ്മിയുടെ കൈയിൽ നിന്നും സാധനം വാങ്ങി. പുറത്തു ഇറങ്ങി വണ്ടി
💬 Comments
View all comments