കളിയല്ല കളി ! [ഭോഗപ്രിയൻ]

📝 Ongoing

👁 85.2K views ❤ 144 likes 💬 9 comments

കളിയല്ല കളി
Kaliyalla Kali  | Author : Bhogapriyan

ബെഡ് കോഫിയുമായി രാഖി ബെഡ്റൂമില്‍ ചെല്ലുമ്പോള്‍ രാജേട്ടന്‍ കട്ടിലില്‍ ഇരിപ്പുണ്ട് .

മുഖം വല്ലാതെ ഇരിക്കുന്നു..... എന്ന് വച്ചാല്‍ ഒരു മാതിരി കടന്നല്‍ കുത്തിയ പോലെ...

കുറച്ചു നാളായില്ലേ.... രാജേട്ടന്റെ കൂടെ ചൂടേറ്റ് കിടക്കാന്‍ തുടങ്ങിയിട്ട്....

രാഖിക്ക് കാര്യം പിടി കിട്ടി.. പോയ രാത്രിയില്‍ ' പതിവുള്ള കാര്യം ' നടന്നില്ല...... 'റേഷന്‍ ' മുടങ്ങിയ കലിപ്പാ.....

'എന്താ..... രാജേട്ടാ..... വല്ലാതെ...? '

കാര്യം അറിഞ്ഞു കൊണ്ട്.... അറിയാത്ത പോലെ രാഖി ചോദിച്ചു.

രാജേട്ടന് മിണ്ടാട്ടമില്ല....

'ഇങ്ങനെ.... പിണങ്ങല്ലേ.... എന്നോട്.... '

ആര്‍ദ്രമായ രീതിയില്‍ രാഖി ചിണുങ്ങി....

ഇത്തവണയും മിണ്ടാട്ടമില്ല, മാത്രല്ല..... പോരാത്തതിന് രൂക്ഷമായ ഒരു നോട്ടവും..

'നിനക്കൊന്നും..... അറിയില്ല.... അല്ലെ...? '

എന്ന മട്ടില്‍...

കട്ടിലില്‍ രാജേട്ടന്റെ ഇരിപ്പ് കണ്ടാല്‍, പെണ്ണൊരുത്തി കൊതി തൂകും...

സ്വര്‍ണ വര്‍ണമുള്ള രാജേട്ടന്‍, അരയ്ക്ക് മേല്‍ നഗ്‌നമാണ്.. വെളുത്ത മസില്‍ ബോഡിയില്‍ മാറത്തു വിളഞ്ഞു കിടക്കുന്ന ചുരുണ്ട മുടി കണ്ടാല്‍ ഏതൊരു പെണ്ണിന്റേം വായില്‍ കപ്പലോടും...

വീട്ടില്‍ അങ്ങനെ നടക്കുമ്പോള്‍... മനസില്‍ കൊതി കൊണ്ടിട്ട് കൂടി രാഖി പറയും, 'ഒരു തോര്‍ത്തെങ്കിലും മേല്‍മുണ്ടായി ഇട്ട് നടക്കൂ, രാജേട്ടാ ' എന്ന്.

കാരണം പെമ്പിള്ളേര്‍ ആരേലും കണ്ടു ക

📚 Chapters

1 published

Related Stories

💬 Comments

View all comments