Chapter Title : കളിയിൽ അല്പം കാര്യം [Love]
എന്തെടുക്കുവായിരുന്നെടാ
ഞാൻ ഒന്നുല കിടക്കുവായിരുന്നു
ലിസമ്മ : ദ നിനക്ക് കഴിക്കാൻ ഞാൻ ചോറും മീൻകറിയുംനത്കൊണ്ട് വന്നിട്ടുണ്ട്
ഞാൻ : എനിക്ക് വിശക്കുന്നില്ല
ലിസമ്മ : അങ്ങനെ പറയല്ലേ നീ എന്റെ കൊച്ചല്ലേ
ഞാൻ :മമ്മി എവിടെ അപ്പുറത്തുണ്ട് ചേട്ടനോട് സംസാരിക്കുവാ .
ഞാൻ : ഞാൻ മമ്മിക് ഇപ്പോ എന്നോട് ഒരു സ്നേഹവും ഇല്ല അത് കൊണ്ടല്ലേ എന്നോട് ഇങ്ങനെ പെരുമാറുന്നെ
ലിസമ്മ : സ്നേഹം ഇല്ലാഞ്ഞിട്ട് ആണോ മോനു വേണ്ടി അവൾ രാപകൽ ഇല്ലാണ്ട് കഷ്ടപെടുന്നേ അവൾക്കും ഓരോ പ്രിശ്ന ങ്ങല്ബുണ്ടാവില്ലേ
ഞാൻ : മമ്മിയെ സഹായിക്കാൻ വേണ്ടിയാ ഞാൻ ജോലിക്കു പോയെ ആ സമയം പഠിക്കാൻ പറ്റിയില്ല അതുകൊണ്ടാണ് മാർക്കു കുറഞ്ഞത് പക്ഷെ അടുത്ത ക്സാമിന് അത് എഴുതി എടുക്കാവുന്നതേ ഉള്ളു.
ലിസമ്മ : മോൻ ഈ പറഞ്ഞ കാര്യം അവൾക്കു അറിയില്ല പിന്നെ അവൾക്കു ആണേൽ ഒരുപാട് സങ്കടം ഉള്ളിൽ ഉണ്ട് മോനെ പഠിപ്പിക്കണം അതിന്റെ ചിലവ് വീട്ടു ചിലവ് വാടക എല്ലാം നടക്കണ്ടേ . സഹായിക്കാൻ ആരുമില്ലെന്നു മോനു അറിയാലോ.
ഞാൻ : അതിനു വേണ്ടിയാ ഞാനുമ്പ്സഹായിക്കുന്നെ അതിനു ഇങ്ങനെ ദേഷ്യപ്പെടണോ ഞാൻ പറഞ്ഞതാ എഴുതിബേടുക്കാം എന്ന്
ലിസമ്മ : നീ പയ്യെ പറ ഒച്ച എടുക്കല്ലേ.
ഞാൻ : എനിക്ക് പിന്നെ സങ്കടം വരില്ലെ
ലിസമ്മ : നീയൊരു കാര്യം മനസിലാക്കണം അവൾ ഒറ്റക്കാണ് ഒരു ആൺ തുണ ഇല്ല അതുകൊണ്ടാ
ഞാൻ :+മമ്മിക്ക് ഞാനില്ലേ
ലിസമ്മ : ഉണ്ട് പക്ഷെ മമ്മിക് ഒരു ഭർത്താവിനെ വേണം അത്
💬 Comments
View all comments