0%

Chapter Title : കളിയിൽ അല്പം കാര്യം [Love]

Author : Kambikathakal Read All Parts 4.8K

എന്റെ മുറിയിലേക്ക് പൊയ്.

പിറ്റേന്ന് കാലത്തെ ഞാൻ എന്റെ സാധനങ്ങൾ എടുത്തു കോളേജിലേക്ക് പൊയ് . പിന്നെ കുറെ നാൾ കഴിഞ്ഞാണ് വന്നത് എന്നെ കണ്ടിട്ട് അമ്മ മൈൻഡ് പോലും ചെയ്തില്ല പിന്നെ ഞാനും അവിടൊക്കെ കറങ്ങി നടപ്പോൾഴാണ് അണ്ണൻ വീട്ടിൽ നിന്നു ഇറങ്ങി വന്നത് എന്നെ കണ്ടു ഒന്ന് ചിരിച്ചിട്ട് അപ്പുറത്തേക്ക് പൊയ് ഞാൻ മിണ്ടാൻ പോയില്ല ഇനി അവരായി അവരുടെ life ആയി എന്ന് മനസ്സിൽ ഉറപ്പിച്ചു ഞാൻ മമ്മിയുടെ അടുത്തേക്ക് ചെന്നു. ഞാൻ ദൂരെ ജോലിക്കു പോകുവാ ഇനി ഇങ്ങോട്ട് വരുമോ എന്നൊന്നും അറിയില്ല. മമ്മിയുടെ ഇഷ്ടം പോലെ ജീവിക്കാം ഇനി എന്നും പറഞ്ഞു ഞാൻ ഇറങ്ങി.

പോകുമ്പോൾ ഞന ഒന്ന് തിരിഞ്ഞു നോക്കി പക്ഷെ മമ്മി അവിടെ ഉണ്ടായിരുന്നില്ല അകത്തേക്ക് പൊയ് കാണും എന്നെനിക്ക് തോന്നി സങ്കടമാണോ അതോ ഞാൻ പോകുന്നതിൽ എതിർപ് ഇല്ലയോ എന്നൊന്നും അറിയില്ല പിന്നെ ഞാൻ നിന്നില്ല.

വർഷങ്ങൾ കഴിഞ്ഞു ഞാൻതിരികെ നാട്ടിൽ വരുമ്പോ ചെറിയ കുറ്റബോധത്തോടെ വന്നത് ഞാൻ എല്ലാത്തിനും മാപ്പ് മമ്മിയോട് പറയാൻ അവിടെ ചെന്നപ്പോ പുറത്തു രണ്ടു കുട്ടികൾ ഉണ്ട് വീട് മാറി പൊയ് എന്ന് കരുതിയാപ്പോഴാണ് മമ്മി ഇറങ്ങി വരുന്നത്.

കുറച്ചു പ്രായം ആയിട്ടുണ്ട് ഞാൻ പൊയ് മിണ്ടി എങ്കിലും പഴയ ആ സ്നേഹം ഒന്നും കണ്ടില്ല മമ്മിക്ക് അയാളിൽ ഉണ്ടായ കുട്ടികൾ ആണെന്ന് എനിക്ക് മനസിലായി.

ഞാൻ മമ്മിയോട് ഷെമ ചോദിച്ചു അവിടെ നിന്നും ഇറങ്ങി...

അവസാനിച്ചു....

ഞാൻ : ഇതൊക്കെ വായിച്ചിരിക്കാതെ പൊയ് എൻജോയ് ചെയ്യ് 😂 life

💬 Comments

View all comments