0%

Chapter Title : കളിയിൽ ഒരു അല്പം കാര്യം 3 [Arun]

Author : arun Read All Parts 345

രാവിലെ പറഞ്ഞ ഗിഫ്റ്റ് എന്താന്നന്ന് നിനക്ക് വല്ലാ പിടിയും ഉണ്ടോ?

ചന്തു :  ഇല്ല ചേട്ടാ....

ഇത്രയുമായപ്പോൾ ഇന്ദു അടുക്കളയിലേയ്ക്ക് വന്നു ,

ഇന്ദു :  രണ്ടു പേരോടുമായാണ് പറയുന്നത്  വിനോദ് നമ്മുടെ ഗസ്റ്റ് ആണ് അവന് ഒരു വിധത്തിലും ഒരു ബുദ്ധിമുട്ട് ഉണ്ടാകാതെ നോക്കണം കേട്ടല്ലോ......

രണ്ടു പേരും മുഖത്തോടു മുഖം നോക്കി തല കുലുക്കി

ഇന്ദു :  അവൻ ഇന്നു പോകില്ലാ.... ഇവിടെയാ കിടക്കുന്നത്

തുടരും ......

💬 Comments

View all comments