കളിയിൽ ഒരു അല്പം കാര്യം [Arun]

📝 Ongoing

👁 504890 views ❤ 566 likes 💬 12 comments

കളിയിൽ ഒരു അല്പം കാര്യം
Kaliyil Alpam Kaaryam | Author : Arun

ഈ കഥ തുടങ്ങുന്നത് തിരുവനന്തപുരം സിറ്റിയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് ,

കഥയിലെ നായകൻ പ്രസാദ് സെക്രട്ടറിയേറ്റിലെ ഒരു ജീവനക്കാരനാണ്

ഒരു നാട്ടിൻ പുറത്തുള്ള ഒരു കൂട്ടു കുടുംബത്തിലെ അംഗം ,     പഠിക്കുന്ന കാര്യത്തിൽ നാട്ടിലെ ബഹു മിടുക്കൻ ,

എന്നാൽ ഒരു പ്രത്യേക സ്വഭാവത്തിന് ഉടമയാ ഈ പ്രസാദ് ,

കൂട്ടുകാർ ആരും തന്നെ ഇല്ല ,   ആരേയും കൂട്ടുകൂടാൻ ഇഷ്ടവും ഇല്ല ,  അതാണ് പ്രകൃതം

പഠിച്ച് മിടുക്കനായി , ആദ്യത്തെ ടെസ്റ്റിൽ തന്നെ സെക്രട്ടറിയറ്റിൽ ജോലിയും കിട്ടി ,

ജോലി കിട്ടി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ വീട്ടുകാരെല്ലാം കൂടി പിടിച്ചു കെട്ടിക്കുകയും ചെയ്തു ,

പ്രസാദിൻ്റെ ഭാര്യയുടെ പേരാണ് ഇന്ദു ,   കാണാനൊക്കെ സുന്ദരി തന്നെയാ , എന്നാലും പ്രസാദിൻ്റെ സ്വഭാവം അനുസരിച്ച് ഇവർ എത്ര ദിവസം ഒന്നിച്ചു താമസിക്കും എന്ന് നാട്ടുകാർക്കും, വീട്ടുകാർക്കും ഏതൊരു ഉറപ്പുമില്ല ,

പക്ഷേ വർഷം ഒന്നു കഴിഞ്ഞു ,   നാട്ടുകാർക്കും വീട്ടുകാർക്കും ഒന്നും പറയാനില്ലാത്ത വിധം അവർ സന്തോഷത്തോടും, സ്നേഹത്തോടും, ഐക്യതയോടും കൂടി ജീവിച്ചു കാണിച്ചു കൊടുത്തു .

അപ്പോഴാണ് തറവാട്ടിലെ ഭാഗംവയ്ക്കൽ നടന്നത് ,

കിട്ടിയ ഷെയറും വാങ്ങി പ്രസാദും ഇന്ദുവും സിറ്റിയിൽ ഓഫിസിനടുത്ത് ഒരു ചെറിയ വീടു വാങ്ങി താമസമായി ,

ഷെയറിനൊപ്പം തറവാട്ടിൽ പണിക്കു നിന്ന ഒരു 15 വയസുള്ള പയ്യനെ കൂടി

📚 Chapters

1 published

Related Stories

💬 Comments

View all comments