0%

Chapter Title : കൽക്കണ്ട കനി [ [Riz K]]

Author : Kambikathakal Read All Parts 1.1K

ഇങ്ങനെ ആലോചിച്ചിരുന്നോ... നീ ജയിലിൽ പോയ അന്ന് തന്നെ അയാൾ അവളെ പോക്കും! ഞാൻ :എടാ എന്നാലും അവൾ എങ്ങനെ?? ഓ പിന്നെ അതൊക്കെ ഞാൻ ഒക്കെ ആക്കിതരാം നീ അവളെ നമ്പർ താ....

ഞാൻ മനസില്ല മനസോടെ നമ്പർ കൊടുത്തു... അവൻ മാറി നിന്നു ഫോൺ ചെയ്യാൻ പോയപ്പോൾ ഞാൻ അവിടെ നിന്നു തന്നെ വിളിക്കാൻ പറഞ്ഞു.... ഫോൺ അവൻ ലൗഡ് സ്പീക്കറിൽ ഇട്ടു റിങ് ശബ്ദം എന്റെ ഹൃദയത്തിൽ വെടിക്കെട്ട്‌ പോലെ ആണ് ഫീൽ ചെയ്തേ...

അവൾ ഫോൺ എടുത്തു ഹലോ.... ജോസ് :റസീന ഇത് ഞാൻ ആണ് ജോസ്.... റെസി : ആ ജോസേട്ടാ... ജോസ് :റെസി... മോളെ ഞാൻ ഫാരിസിനെ കണ്ടിരുന്നു അവനോട് നമ്പർ മേടിച്ചതാ.... റെസി : ഇക്ക അവിടെ ഉണ്ടോ? ജോസ് : ഇല്ല പോയി.. നിനക്കും മോൾക്കും നാട്ടിലേക്കു പോവാൻ ഉള്ള ടികെറ്റ് എടുക്കണം പറഞ്ഞു പോയേതാ.... റെസി :ഞങ്ങൾക്ക് മാത്രമോ അപ്പോൾ ഇക്കയോ? ജോസ് : ആ അതാ ഞാൻ നിന്നെ വിളിച്ചേ നിങ്ങളെ നാട്ടിൽ പറഞ്ഞയച്ചിട്ടു ജയിലിൽ പോവാനൊന്നും അല്ല അവന്റെ ഉദ്ദേശം..... എനിക്കുറപ്പാ അവൻ എന്തേലും കടുംകൈ ചെയ്യും....

റെസിന ഒരു തേങ്ങൽ ആയി ഇല്ല ജോസേട്ടാ ഇക്ക ഇല്ലാതെ ഞാൻ പോവില്ല ചാവാൻ ആണേലും ഞനും കൂടെ പോവും...

ജോസ് : മോളെ നീയും വെറുതെ മണ്ടത്തരം പറയല്ലേ .. നീ അവനെ പോലെ ചിന്തിക്കാതെ ബുദ്ധി കാണിക്കു.... ഒരു മോളാണ് ഉള്ളത് അവൾ നിങ്ങൾ ഇല്ലാതെ ജീവിക്കുമോ?... ജീവിച്ചാൽ തന്നെ

💬 Comments

View all comments