Chapter Title : കൽക്കണ്ട കനി [ [Riz K]]
ഇക്ക... ഞാൻ : ഞാൻ ടിക്കറ്റ് എടുത്തിട്ട് വന്നാൽ പോരെ? റെസി : ടിക്കറ്റ് എടുത്താലും എന്തായാലും ഇന്ന് ഞാൻ പോവില്ല.. ഇക്ക ഒന്ന് വാ പ്ലീസ്... ഞാൻ: മ്മ് ശരി ഞാൻ വരാം...
ഞാൻ ഫോൺ കട്ട് ചെയ്തു ജോസിനെ നോക്കി
ജോസ് :പൊളിച്ചു മോനെ ഇനി നീ കണ്ടോ അവൾ എന്നെ വിളിക്കും
ഞാൻ : ഏയ് സാധ്യത കുറവാണു... ജോസ് :നീ കണ്ടോ... ഞാൻ കെട്ടീട്ടില്ലെങ്കിലും പെണ്ണുങ്ങളെ സൈക്കോളജി എനിക്കറിയുന്നതിന്റെ കാൽ ഭാഗം നിനക്കറീല...
മ്മ്മ് നോക്കാം..
ഞങ്ങൾ കുറച്ചു സമയം കൂടെ സംസാരിച്ചിരുന്നു പെട്ടെന്ന് ജോസിന്റെ ഫോണിൽ കാൾ വന്നത് അവന്റ മുഖത്തൊരു പുഞ്ചിരി വന്നു മ്മ് നിന്റെ മൊഞ്ചത്തി ആണ്.... അതും പറഞ്ഞു അവൻ ഫോൺ എടുത്തു ലൗഡ്സ്പീക്കറിൽ ഇട്ടു റസീന :ഹലോ ജോസേട്ടാ ഞാൻ ആണ്... ജോസ് : ആ പറ മോളെ എന്തായി ആലോചിച്ചോ? അവൾ പതിയെ ഒന്ന് മൂളി.... ജോസ് എന്നെനോക്കി....
ആ എന്നിട്ടു എന്ത് തീരുമാനിച്ചു...
റസീന: അത് ജോസേട്ടാ ഞാൻ എന്ത് തീരുമാനിക്കാനാ ഇക്കാക്ക് വേണ്ടി ഞാൻ എന്തിനും തയ്യാറാ പക്ഷെ ഇക്ക സഹിക്കില്ല...
ജോസ് : ആ അതൊക്കെ എനിക്കറിയാം നീ ഓക്കേ ആണോ അത് പറ...
റസീന : അത് പിന്നെ... എനിക്ക് ഇക്കാന്റെ കൂടെ ഉള്ള ലൈഫ് ആണ് ഏറ്റവും വലുത്..
ജോസ് : അതെനിക്കറിയാം മോളെ അതല്ലേ ഇങ്ങനെ ഒക്കെ നീ സഹിക്കുന്നെ...
ഒരു ദിവസത്തെ കാര്യം ഉള്ളു അത് കഴിഞ്ഞാൽ നിങ്ങൾ നാട്ടിൽ പൊയ്ക്കോ പിന്നെ
💬 Comments
View all comments