Chapter Title : കൽക്കണ്ട കനി [ [Riz K]]
ഹാളിൽ സോഫയിൽ അവർ ഇരുന്നു.... എവിടെ നമ്മുടെ ബ്യൂട്ടി ക്വീൻ?....
ഞാൻ :അകത്തുണ്ട് സർ.... കുടിക്കാൻ എന്താ എടുക്കട്ടെ..?
ബോസ്: ഇപ്പോൾ വേണ്ട....
ജോസ് കയ്യിലുള്ള പാക്കറ്റ്.... ടേബിളിൽ വച്ചു ഞങ്ങൾ മൂന്നുപേരും കുറച്ചു സമയം സംസാരിച്ചിരുന്നു ജോസും എംഡിയും ഇടയ്ക്കിടയ്ക്ക് അകത്തേക്ക് നോക്കുന്നുണ്ടായിരുന്നു....
കുറച്ചു കഴിഞ്ഞപ്പോൾ ജോസ് ടേബിളിൽ നിന്നു പാക്കറ്റ് എടുത്തു തുറന്നു അതിൽ വിലകൂടിയ മദ്യം ആയിരുന്നു
ജോസ് :സർ കുറച്ചു ഹോട്ട് ആയാലോ ഈ സൈലന്റ് മൂഡ് ഒന്നുമാറി ഒന്ന് ചിയർ ആവാലോ?....
എംഡി :ഓ യെസ് സ്റ്റാർട്ട് ചെയ്യൂ ഫായിസ് കഴിക്കില്ലേ??
ഞാൻ :ഞാൻ ഇല്ല സർ ഞാൻ അങ്ങനെ കഴിക്കാറില്ല വല്ലപ്പോഴും....... എംഡി :ഹേയ്... ജസ്റ്റ് ഫോർ എ കമ്പനി അല്പം ഒക്കെ ആവാം....
ഞാൻ : ഷുവർ സർ.... ഞാൻ ഗ്ലാസ് എടുക്കാം...
ജോസ് :അവളോട് ഗ്ലാസും കുറച്ചു നട്ട്സ് എന്തേലും എടുക്കാൻ പറ....
എംഡി : യ്യാ... യ്യാ... മാറിനിൽക്കുന്നെ എന്തിനാ ലെറ്റസ് എൻജോയ്.... വിളിക്കൂ...
ജോസ് എന്നെ നോക്കി കണ്ണിറുക്കി അവളെ വിളിക്കാൻ ആഗ്യം കാണിച്ചു ഞാൻ എഴുനേറ്റു കിച്ചണിലേക്ക് പോയി....
റസീന ഇതെല്ലാം കേട്ടു അവിടെ നിൽക്കുന്നുണ്ടായിരുന്നു റെസി :ഇക്ക ഞാൻ ഇല്ല ഇങ്ങള് കൊടുത്താൽ മതി പ്ലീസ് എനിക്ക് മടിയാ.... പ്ലീസ്....
ഞാൻ :നീ ടെൻഷൻ ആവണ്ട കുറച്ചു സമയം അവിടെ വന്നിരിക്കുമ്പോൾ ചടപ്പു മാറും.... വേഗം എടുത്തു വാ...
റെസി :ഇക്ക.... ശോ പ്ലീസ്...
ഞാൻ കുറച്ചു ഗൗരവത്തിൽ ദേ.... ഈ ലാസ്റ്റ് സമയത്തു വെറുതെ... ഇങ്ങനാവല്ലേ നീ തന്നെ
💬 Comments
View all comments