0%

Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് 2 [Achuabhi]

Author : Kambikathakal Read All Parts 20290

ഒന്നുല്ല....
ഫോട്ടോ എടുത്തു അച്ഛനെയെങ്ങും കാണിക്കണ്ട ചിലപ്പോൾ കുറ്റിയുംപറിച്ചു ഇങ്ങോട് വരും..""

""ഒന്നുപോടാ കളിയാക്കാതെ...""

""സത്യമാണ്....
ഇനിയിപ്പോൾ അമ്മേന്നു വിളിച്ചിട്ടു കാര്യമില്ല ചേച്ചീ വേഗം കയറാൻ നോക്ക്.""

""ഈ കുതിര പുറത്തോ....??
ഇവിടെ സൈഡിൽ ചവിട്ടിയങ് കയറിയാൽ മതി.""

""അമ്മച്ചി ഇത്രേം വെപ്രാളം പിടിച്ചു അങ്ങോടു ചെല്ലുമ്പോൾ അവര് ഒരുങ്ങിപോലും കാണില്ല.""

""അല്ലടാ ………… അവരുരണ്ടും ഒരുങ്ങി നിൽക്കുവാ എന്നെയും കാത്തു..""

"""മ്മ്മ്മ് …………""

""അതൊക്കെയിരിക്കട്ടെ....
ഇന്നലെ രണ്ടുപേരും കൂടി അമ്പലത്തിലൊക്കെ പോയിട്ടു വല്ലതും നടന്നോ ?? ""

""എന്ത്.... ? അയ്യേ നിങ്ങളൊരു അമ്മയാണോ അമ്മേ...
ഒരു മകനോട് ചോദിക്കുന്ന കേട്ടില്ലേ..""

""എടാ വൃത്തികെട്ടവനെ...
അഹ് നിനക്ക് നിന്റെ തന്തയുടെ തനി സ്വഭാവമാ.. എന്ത് പറഞ്ഞാലും അതില് വൃത്തികേട് കണ്ടോണം..""

"" എന്നാൽ മര്യദയ്ക്കു ചോദിച്ചാൽ പോരെ...
ഞാനും ഇടയ്ക്കൊക്കെ ആലോചിക്കാറുണ്ട് ഈ സ്വഭാവമൊക്കെ എങ്ങനെ കിട്ടിയെന്ന് ഞാൻ അറിഞ്ഞോ തള്ളെ നിങ്ങളുടെ കെട്ടിയോനും ഇതാണ് പണിയെന്നു..""

"""ഹ്മ്മ്മ് ……… ഇനി അങ്ങേരെ പിടിക്ക്..""

""ഞാനൊരു കാര്യം ചോദിക്കട്ടെ....
ഇത്രയും നാളായിട്ടു അച്ഛൻ അവിടെ അല്ലെ ഇനി പോകണ്ടാന്നു പറഞ്ഞൂടെ....
മൂന്നാലു തലമുറയ്ക്ക് തിന്നാനുള്ള ഉണ്ടല്ലോ ഇവിടെ..""

""ആറുമാസം കഴിഞ്ഞാൽ വരും....
പിന്നെ വിടില്ല പോരെ...""

""ഉറപ്പാണോ ………… ??
രണ്ടുപേർക്കും വലിയ പ്രായം ഒന്നും ആയില്ലല്ലോ.. ഇടയ്ക്കൊക്കെ പുറത്തുപോയി ആഹാരം കഴിക്കാം ബൈക്കിൽ കറങ്ങാം സിനിമ കാണാൻ പോകാം.
അമ്മയ്ക്ക് ഒന്നിനും ആഗ്രഹമില്ലേ...... ""

"" ആഗ്രഹമൊക്കെയുണ്ട് ചെറുക്കാ....
ഇനി ഉറപ്പായും വിടില്ല നിന്റെ അച്ഛനെ പോരേ.""

""മ്മ്മ് ……………
വിട്ടില്ലെങ്കിൽ ബാക്കിയുന്ന ജീവിതം ഇണക്കുരുവികളെ പോലെ ജീവിക്കാം.
അല്ലങ്കിൽ അക്കരെയും ഇക്കരെയും നിന്നും വെള്ളമിറക്കാം..""

"""എടാ എടാ ……………
നീ വാങ്ങിക്കും കെട്ടോ.""

""എന്തിന്... ??
ഞാൻ ആയിരുന്നെങ്കിൽ എങ്ങോടും പോകില്ലായിരുന്നു.""

""അതെനിക്കറിയില്ലേ...... ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം രണ്ടുപേരും കൂടി സ്നേഹിച്ചു സ്നേഹിച്ചു അബദ്ധം ഒന്നും കാണിച്ചെക്കലും.
ഇന്നലെ ഇന്ദു എന്നെ വിളിച്ചുപറഞ്ഞു രണ്ടിന്റെയും ചുറ്റിക്കളി.... ""

"" പിറകിലിരുന്നു തള്ളവൈബ് ഇട്ടാൽ കൊണ്ടുപോയി ഉരുട്ടി ഇടുമേ ഞാൻ..""

""നീ കുറെ ഇടും...""

💬 Comments

View all comments