Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് 3 [Achuabhi]
പരിഗണിച്ചാൽ മതി.."" രണ്ടുപേരും ചിരിച്ചുകൊണ്ട് പരസ്പരം മുഖത്തോടുമുഖമൊന്നു നോക്കി.
അവൾ തിരിഞ്ഞും നോക്കിയും വീട്ടിലോട്ടു നടക്കുമ്പോൾ മനുവും അവിടെനിന്ന് സന്തോഷത്തോടെ വീട്ടിലേക്ക് വണ്ടി തിരിച്ചിരുന്നു.
______________________
പിറ്റേന്നു രാവിലെ …………………
""എന്തുറക്കമാണ് ചെറുക്കാ ഇത്...
കോളേജ് അവധിയാണെന്നും പറഞ്ഞു ഇങ്ങനെ കിടന്നുറങ്ങാമോ.."" ഉറക്കത്തിൽ നിന്ന് കണ്ണുതിരുമ്മി ഇറങ്ങിവന്ന മനുവിന് ചായ കൊടുത്തുകൊണ്ട് അനിത ചോദിച്ചു.
"" ഓഹ്..…… രാവിലെ എഴുന്നേറ്റിട്ടും വല്യ കാര്യമൊന്നും ഇല്ലല്ലോ. അത്യാവശ്യം ആയിരുന്നെങ്കിൽ വാ കൊണ്ട് വിളിക്കാതെ കുലുക്കി വിളിച്ചാൽ പോരായിരുന്നോ..""
"" ഹ്മ്മ്മ്മ് എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ടാ നീ. എങ്ങനെ കുലുക്കും നിന്നെ മുണ്ടും കൊണാനുമൊന്നും ഇല്ലാതെയല്ലേ ഉറക്കം..""
""അയ്യേ ………… അപ്പോൾ കണ്ടോ ? ""
""മ്മ്മ് കണ്ടു........"" അനിത അവനെ നോക്കി ആക്കിയൊന്നു ചിരിച്ചിട്ട് അടുക്കളയിലേക്ക് പോയി.
""അതെ ………… കണ്ടതുകണ്ടു ഇനി ആരേലുമൊക്കെ വരുമ്പോൾ അതുംപറഞ്ഞു ഊക്കാൻ നിൽക്കണ്ട മനുഷ്യനെ..""
""ആലോചിക്കണം മോനെ ......... പാമ്പിനെ കണ്ടു പേടിച്ചു വല്ലതും സംഭവിച്ചായിരുന്നെങ്കിലോ എനിക്ക്..""
""അയ്യേ.... ഈ അനിത രാവിലെ മനുഷ്യന്റെ തൊലി ഊരുവാണല്ലോ."" ചായ കുടിച്ച ഗ്ലാസ്സുമായി അടുക്കളയിലേക്ക് ചെല്ലുമ്പോൾ അവന്റെ മൂക്കിലേക്ക് തുളച്ചു കയറിയത് ആവി പറക്കുന്ന ബീഫ് കറിയുടെ ഗന്ധം ആയിരുന്നു.
""ആഹ്ഹ നല്ല മണം.... ""
""മണപ്പിക്കാതെ പോയി പല്ലുതേച്ചു കുളിക്കടാ... ""
""കുളിക്കാമല്ലോ..... അതിനു മുൻപ് മേഡം വാക്കുപറ ആരേലുമൊക്കെ വരുമ്പോൾ ഇതും പറഞ്ഞു കളിയാകില്ലെന്ന്..""
""ഹ്മ്മ്മ് ………… ഇതിനാണോ ഇയാള് മണപ്പിച്ചു അടുക്കളയിലോട്ട് കയറിവന്നത്..""
""പിന്നല്ലാതെ.......
ബാക്കിയുള്ളവർക്ക് തല ഉയർത്തി നടക്കണ്ടായോ ഇവിടെ..""
"" ഒരു ജെട്ടി ഇട്ടാൽ തീരുന്ന പ്രശ്‌നമേ ഉള്ളായിരുന്നു നിന്നെ വിശ്വസിക്കാൻ പറ്റില്ലല്ലോ മോനെ.. എന്തേലുമൊരു പിടി എനിക്കും വേണ്ടയോ."" അനിത ചിരിച്ചുകൊണ്ട് പറഞ്ഞു.
""അങ്ങനെയെങ്കിൽ അങ്ങനെ.....
എന്തേലും ആവിശ്യമൊക്കെ പറഞ്ഞു എന്റെടുത്തും വരുമല്ലോ..""
""അച്ചോടാ.... രാവിലെ പിണങ്ങിയോ..?
കെട്ടിപിടിച്ചു ഒരു ഉമ്മ താടാ എന്നിട്ട് ആലോചിക്കാം..""
""ഹ്മ്മ്മ് ....... ഇതാണോ വലിയ കാര്യം."" മനു പറഞ്ഞുകൊണ്ട് തന്റെ മുന്നിൽ നിന്ന അനിതയുടെ പിന്നിലേക്ക് ചേർന്ന് വയറ്റിലൂടെ കൈയ്യിട്ടു കവിളിൽ ഒരു ഉമ്മ നൽകി.
""മതിയോ... ?""
""മതിയെടാ ചക്കരെ....
പോയി കുളിച്ചിട്ടു വാ കാപ്പികുടിക്കണ്ടായോ ""
""അതൊക്കെ കുളിക്കാം... എനിക്കൊരു കാര്യം ചോദിക്കാനുണ്ട്.??
""എന്തുകാര്യം …………… ? ""
""ഈ വയറ്റില് കുഞ്ഞുണ്ടോ.?
കണ്ടോ അനങ്ങുന്നത്.."" അവൻ വയറ്റിൽ പിടിച്ചു ഞെക്കികൊണ്ടു പറഞ്ഞു.
""എടാ പന്നികുട്ടാ ………… നിനക്ക് അങ്ങനെ
💬 Comments
View all comments