Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് 3 [Achuabhi]
ഉച്ചയുറക്കത്തിലേക്ക് വീണുപോയതേ അറിഞ്ഞില്ലായിരുന്നു മനു......
"" ടാ..... ചായ കുടിക്കുന്നില്ലേ...
സമയം നാലുമണി കഴിയുന്നു ചെറുക്കാ..""
റൂമിലേക്ക് വന്ന അനിത അവനെ കുലുക്കി വിളിക്കുമ്പോൾ കണ്ണുകൾ തുറന്ന മനുവിന്റെ മനസിലേക്കോടിയെത്തിയത് രാവിലത്തെ കാര്യം ആയിരുന്നു. അവൻ പെട്ടന്നു തന്നെ ചാടിയെഴുന്നേറ്റു നോക്കുമ്പോൾ ഉടുത്തിരുന്ന കൈലി അതുപോലെ തന്നെ ഉണ്ടായിരുന്നു.
""എന്താടാ എന്തുപറ്റി. ?? ""
""ഒന്നുമില്ല മോളെ, ഞാൻ രാവിലത്തെ കാര്യം ഓർത്തുപോയി പെട്ടന്ന്.""
""അതിനാണോ ഈ വെപ്രാളം.
ഞാൻ കണ്ടു കുഴഞ്ഞാതാണ് ചെറുക്കാ...
നീ ചായ എടുത്തുകുടിക്കാൻ നോക്ക്..""
"" അയ്യോടാ ചളി വാരിവാരി എറിയുവാണല്ലോ
രാവിലെ മുതല്.""
""നിന്നെ ചളി വാരി ഇനിയും എറിയും ഞാൻ.
ഒരുങ്ങി വാ സാധനം വാങ്ങാനൊക്കെ പോകണം.""
""മ്മ്മ്.. മേഡം ഒരുങ്ങിക്കോ....
ഞാനിപ്പം വരാം.""
മനു പറഞ്ഞുകൊണ്ട് ചായ കുടിക്കുമ്പോൾ അനിത ഒരുങ്ങാനായി റൂമിലേക്ക് പോയിരുന്നു.
എല്ലാം മാസവും പതിവ് പരിപാടിയാണ് ഈ സാധനം വാങ്ങൽ...
പോകാതിരുന്നാൽ പിന്നെ പട്ടിണി ആകുമെന്ന് അവനും അറിയാമായിരുന്നു.
ചായ കുടിച്ചിട്ട് വേഗം തന്നെ ഒരുങ്ങി രണ്ടുപേരും കൂടി സൂപ്പർ മാർക്കറ്റിലേക്ക് വിട്ടു...
വീട്ടുസാധനങ്ങളും ബേക്കറി സാധനങ്ങളുമൊക്കെ വാങ്ങി ഓരോ ജൂസ്ഉം അടിച്ചുകൊണ്ടു തിരിച്ചു വീട്ടിലേക്ക് വണ്ടി വിടുമ്പോൾ സമയം ഏതാണ്ട് ആറുമണിയോടടുത്തിരുന്നു.
""അയ്യോ ………
ഒരു കാര്യം പറയാൻ മറന്നെടാ ഞാൻ.""
""എന്തുകാര്യം.?""
""എടാ അമ്പിളി ആന്റി ഉച്ചയ്ക്ക് വിളിച്ചിരുന്നു.
നിന്നെ അങ്ങോടു വിടാൻ..""
"" അങ്കിൾ ഇല്ലേ ??""
""ബാംഗ്ലൂർ പോയി രാവിലെ...
ഇനി മൂന്നാലു ദിവസം കഴിഞ്ഞേ വരൂ..""
""ആഹ്ഹ ………
ചോറൊക്കെ കഴിച്ചിട്ട് പോകാം.""
""മ്മ്മ് …… ഇവിടെ നിന്ന് കഴിച്ചിട്ട് പോയാലും അവള് നിന്നെക്കൊണ്ടു കഴിപ്പിക്കും.""
""അതുമൊരു ശരിയാണ്....."" രണ്ടുപേരും സംസാരിച്ചു വേഗം തന്നെ വീടെത്തി.
വീട്ടിൽ നിന്നു കഴിച്ചിട്ട് അവിടെ ചെന്നും കഴിക്കാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മനു മൊബൈലും ചാർജറും ഒകെ എടുത്തുകൊണ്ടു അനിതാമ്മയോടും പറഞ്ഞു ബൈക്കിൽ നേരെ അമ്പിളി ആന്റിയുടെ വീട്ടിലോട്ടു വിട്ടു...
വണ്ടി അകത്തേക്ക് കയറ്റിയപ്പോൾ തന്നെ അമ്പളിയാന്റി വാതിലും തുറന്നു പുറത്തേക്കിറങ്ങി.
""കേറി വാടാ ……………
ഇങ്ങോടടുള്ള വഴിയൊക്കെ മറന്നോ ""
💬 Comments
View all comments