Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് 3 [Achuabhi]
മനസിലാവാത്തപോലെയൊന്നു നോക്കി.
""അയ്യട ……………
അഭിനയിക്കാൻ നീയെത്ര പോരാ മോനെ..
ഈ വെപ്രാളം കാണിക്കുന്നത് ആദിയുടെ വീട്ടിലേക്കു പോകാനല്ലേ.""
""ആഹ്ഹ ആണല്ലോ ……… ""
""ആണെങ്കിലും അല്ലെങ്കിലും പതിയെ കഴിക്കടാ മോനെ...."" അനിത അവന്റെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.
""എടാ കുറച്ചു കോഴിമുട്ട എടുത്തു വെച്ചിട്ടുണ്ട്
പോകുമ്പോൾ അതുംകൂടി കൊണ്ട്പോകാണെ..""
""ഹ്മ്മ്മ്മ് അതിനാണോ അടുത്തുവന്നു തടവിയത്. ഈ കാര്യം കാണാൻ മാത്രമേ ഇപ്പം സ്നേഹമുള്ളു.""
""ഒന്നുപോയെടാ …………
നിനക്ക് പാല് വേണ്ടാ മൊട്ട വേണ്ടാ...
അവള് പാലും മൊട്ടയുമൊക്കെ കഴിക്കും ഒന്നുമില്ലെങ്കിലും എന്റെ ഭാവി മരുമകൾ അല്ലെ ചെറുക്കാ..""
""ഒലിപ്പിക്കല്ലേ.....
ഒരു അമ്മായിയമ്മ വന്നേക്കുന്നു.""
മനു കാപ്പിയൊക്കെ കുടിച്ചിട്ട് മുട്ടയും എടുത്തുകൊണ്ടു നേരെ ആതിരയുടെ വീട്ടിലേക്കു വിട്ടു.
ഗേറ്റ് തുറന്നു കിടന്നതുകൊണ്ടു തന്നെ വണ്ടി അകത്തേക്ക് കയറുമ്പോൾ തന്നെ അമ്മായിയമ്മ മദയാനയെ പോലെ വെളിയിൽ തന്നെ ഉണ്ടായിരുന്നു......
""എടാ കള്ളാ …………
രാവിലെയാണോ വരാൻ തോന്നിയത് നിനക്കൊന്നു.""
""ഇന്നലെ വന്നതല്ലേ ഉള്ളൂ.....
ഹ്മ്മ്മ് ആന്റി ഒന്നു കൊഴുത്തിട്ടുണ്ട് കെട്ടോ.""
""പോടാ കളിയാക്കാതെ...
ഇതെന്താ കൈയില്.? ""
""കുറച്ചു മുട്ടയാണ് അമ്മ തന്നുവിട്ടതാ.""
അവൻ പറഞ്ഞുകൊണ്ട് കവറെടുത്തു ഇന്ദുവിന്റെ കൈയിലേക്ക് കൊടുത്തു.
""ആദി എവിടെ ……… ?""
""ഹ്മ്മ്മ്മ് ………… എന്താടാ മോനുസ്സേ അവളെ കാണാതെ പറ്റാതായോ.?""
""സത്യം പറയാമല്ലോ...
ഇപ്പഴാണ് മനസ്സിനൊരു സന്തോഷം വന്നത്.
അവള് കൂടെ ഇല്ലെങ്കിൽ ഒരുമാതിരിയാണ്..""
""പഠിത്തമൊന്നു കഴിയട്ടെ....
രണ്ടിനെയും പിടിച്ചു കെട്ടിച്ചിട്ടു തന്നെ കാര്യം.""
""അങ്ങനെ നല്ലകാര്യം വല്ലതും പറയന്റെ ചക്കര പെണ്ണെ...""
അവൻ ഇന്ദുവിന്റെ കവിളിൽ കൈയ്യമർത്തിയൊന്നു തടവി.
""അയ്യട …………… രണ്ടുപേരും കൂടി അതിനുമുന്നേ കുരുത്തക്കേടൊന്നും ഒപ്പിച്ചു ഞങ്ങളെ നാണം കെടുതിയെക്കരുത്.""
""ഒരിക്കലുമില്ല.... ഞാൻ അകത്തോട്ടൊന്നു പോകുന്നതിനു ഇനി അനുമതി വല്ലതും വാങ്ങണോ.??""
""പോടാ …………
അവള് അകത്തുകാണും.""
ഇന്ദു പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് നടക്കുമ്പോൾ മനു വണ്ടിയും വെച്ചുകൊണ്ട് ഓടിയത് ആദിയുടെ മുറിയിലേക്കായിരുന്നു.
വാതിലിനടുത്തെത്തിയതും ചാരിയിട്ട വാതിൽ മെല്ലെ തുറന്നകത്തേക്ക് നോക്കുമ്പോൾ അടിപൊളി കോലത്തിൽ ആയിരുന്നു പെണ്ണിൽ നിൽപ്പ്....
കുളിച്ചു മുറിയിലേക്ക് കയറിയ അവൾ കണ്ണാടിയിൽ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു അപ്പോൾ.
💬 Comments
View all comments