Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് 3 [Achuabhi]
ആവശ്യത്തിനായി കൂട്ടുകാരന്റെ കൂടെ പോയിരിക്കുവാണ്.
ഷംന ഫോണെടുത്തു വാഹിതയെ വിളിക്കാൻ നിൽക്കാതെ ഒരു ഹായ് മെസ്സേജ് ചെയ്തു ഫോണിലേക്ക്.
ഉടനെ തന്നെ റിപ്ലയുമെത്തി.....
""ഹായ് ഷംനാ ……………… ""
പേരുപറഞ്ഞുകൊണ്ടുള്ള റിപ്ലൈ കണ്ടതും അവളൊന്നു ഞെട്ടി. ""എന്റുമ്മാ ……… ഈ നമ്പര് അവരുടെ കൈയ്യിലും ഉണ്ടായിരുന്നോ.? "" ഒരുമിനിഷമൊന്നു ചിന്തിച്ചെങ്കിലും അവൾ വീണ്ടും മെസ്സേജ് ചെയ്തു.
""ഹായ് വാഹിഇത്താഹ്ഹ....
എന്റെ നമ്പർ ഉണ്ടായിരുന്നോ കൈയ്യില്. ? ""
""ഹ്മ്മ്മ് അതൊക്കെ ഉണ്ട്..
അതല്ലേ മെസ്സേജ് കണ്ടപ്പോൾ തന്നെ റിപ്ലൈ ചെയ്തത്. ""
""ആഹ്ഹ ………… ""
""എന്തൊക്കെയുണ്ട് വിശേഷം സുഖമാണോ നിനക്ക്..? ""
""എന്തു വിശേഷമാണ് ഇത്താഹ്ഹ....
ഈ സുഖമൊക്കെ നിങ്ങൾക്കല്ലേ ഇപ്പോൾ.""
""ഓഹ്.. അതെന്താ മോളെ
അവനുമായി പ്രശ്നം വല്ലതുമുണ്ടോ..? ""
""എനിക്കെന്ത് പ്രശ്നം......... ?
തുറന്നു പറയാമല്ലോ ഇത്താഹ്ഹ.. നിങ്ങളുമായി വെറും പൈസ ഇടപാട് മാത്രമല്ലന്നൊക്കെ എനിക്കും അറിയാം. അതൊക്കെ നിങ്ങളുടെ ഇഷ്ട്ടം ഞാൻ എതിര് നിൽക്കാനും വരുന്നില്ല അതിനൊന്നും
പക്ഷെ, വീട്ടിലുള്ളതിനെ പട്ടിണിക്കിട്ടിട്ടു പുറത്തു പോയി തിന്നുന്നത് ശരിയാണോ.?
ഇത്തയും കൂട്ടുനിൽക്കുവല്ലേ അതിനൊക്കെ...""
""അയ്യോ മോളെ ………
എനിക്ക് അതൊന്നും അറിയില്ല.
നീ പറഞ്ഞത് ശരിയാണ് ഞങ്ങള് തമ്മിൽ പണമിടപാട് മാത്രമല്ല നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ എന്നെ വെച്ചോണ്ടിരിക്കുന്നത് ഇപ്പം നിന്റെ കെട്ടിയോനാണ്... എന്റെ കാര്യങ്ങളൊക്കെ നിനക്കും അറിയാവുന്നതല്ലേ....""
""ആഹ്ഹ അതൊക്കെ പോട്ടെ....
എന്റെ ജീവിതം ഇങ്ങനെയൊക്കെ ആയിപോയി.""
""അവൻ വരുമ്പോൾ ഞാൻ പറയാം നിന്റെ കാര്യം..?""
""അയ്യോ എന്റെ പൊന്നിത്താഹ്ഹ
ചതിക്കല്ലേ... ഇത്തയുടെ നമ്പറുപോലും ഫോണിൽ നിന്ന് കാണാതെ എടുത്തതാണ്.
നമ്മളുതമ്മിൽ സംസാരിച്ചെന്നറിഞ്ഞാൽ കൊല്ലും എന്നെ.""
""എങ്കിൽ പറയില്ല.....
ഇനി ഞാൻ കാരണം ഒരു പ്രശ്നം ഉണ്ടാകേണ്ടാ.""
""ഇത്ത എന്തെടുക്കുന്നു..?""
""വെറുതെ ഇവിടെ ഇരുന്നതാണ് ഷംനാ...
അപ്പോഴാ നീ മെസ്സേജ് അയേച്ചത്.""
""ആഹ്ഹ ഇക്ക ഇന്ന് ഉച്ചയ്ക്ക് അങ്ങോടു വന്നല്ലേ.....""
""നീ എങ്ങനെ അറിഞ്ഞു.?""
""അപ്പോഴല്ലേ ഇക്ക വെപ്രാളപ്പെട്ടുകൊണ്ടു ഫോൺ പോലും എടുക്കാതെ ചാടിവന്നത്....
എണിട്ടു വല്ലതും നടന്നോ ??""
""നീയാള് കൊള്ളാമല്ലോടി ഷംനാ.....
എന്തൊക്കെയാ അറിയേണ്ടത്.
""ആഹ്ഹ ഒന്നു പറയുന്നേ. ഞാനും
💬 Comments
View all comments