Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് [Achuabhi]
മതി."" ""താങ്ക്സ് സർ ……… സൽമ അയാളോട് നന്ദിയും പറഞ്ഞുകൊണ്ട് മറ്റുള്ളവരുടെ അടുത്തേക്ക് ചെന്നു. ""എന്തായി മിസ്സെ …………… ???" മനു അവളെ കണ്ടപ്പോൾ തന്നെ ചാടിക്കയറി കാര്യം തിരക്കി. ""എല്ലാം ഒക്കെയാണ് മനു....... പക്ഷെ, എല്ലാവര്ക്കും കൂടി പോകാനൊന്നും പറ്റില്ല ആരെങ്കിലും രണ്ടുപേര് പോകണം.."" ""ഞാൻ പോകാം മിസ്സെ ………… അതുമല്ല ഞാൻ വരുന്നത് വരെ നിങ്ങൾ ഇവിടെ സ്റ്റെ ചെയ്യാമെങ്കിൽ ഞാൻ ഒറ്റയ്ക്ക് പോയിട്ടു വരാം... എന്തായാലും ഈ സമയത്തു പോയാൽ ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപ് തന്നെ തിരിച്ചെത്താം."" ""എന്നാലും ഒറ്റയ്ക്ക് പോകുവാണെന്നു പറഞ്ഞാൽ....... ഒരാള് കൂടി ഉള്ളത് നല്ലതല്ലെടാ മനു. "" നാൻസി പറഞ്ഞു. അവനെ ഒറ്റയ്ക്ക് വിടാൻ അവൾക്കു താല്പര്യം ഒട്ടും ഇല്ലായിരുന്നു. ""എന്നാൽ ഞാനും വരാടാ മനൂ ………"" ആതിര ഇടയ്ക്കു കയറി പറഞ്ഞു. ""അതൊന്നും വേണ്ടടി... ഞാൻ പോയിട്ടു വരാം നിങ്ങള് വേഗം വേണ്ടാ സാധനങ്ങളും പൈസയുമൊക്കെ എടുത്തുതാ.. ആ വണ്ടി ഇപ്പം വരും തിരിച്ചു."" മനു പറഞ്ഞതും പിന്നെ മറുത്തൊന്നും ചിന്തിക്കാതെ എല്ലാവരും പൈസയൊക്കെ സെറ്റ് ആക്കി.... വണ്ടി സാധനങ്ങൾ എല്ലാം ഇറക്കിയിട്ടു എത്തിയതും മനു അവരുടെ കൂടെ ടൗണിലേക്ക് യാത്രയായി. ബാക്കിയുള്ളവർ കോളനി ചുറ്റി അവിടുത്തെ കാഴ്ചകളും മറ്റും ബുക്കിലും ഫോണിലും ക്യാമെറയിലുമൊക്കെ പകർത്താനും. എന്നാൽ ഈ സമയം വേറെ പല ബന്ധങ്ങളും വെളിപ്പെടുകയായിരുന്നു ഇവിടെ.... ആകാശിന്റെ കൂടെ നടന്ന നയന മെല്ലെ മെല്ലെ സൽമയുടെ അടുത്തേക്ക് ചെന്നുകൊണ്ട് ആരും കാണാതെ തോളിലൂടെ കൈയ്യിട്ടു മുലയിൽ അമർത്തിയൊന്നു ഞെക്കി... ""ആഹ്ഹ്ഹ്ഹ്ഹ് അടങ്ങടി പെണ്ണേ...... മൂന്നാലു
💬 Comments
View all comments