Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് [Achuabhi]
ടാ....'"
മനു മരത്തിന്റെ ഓടിക്കാവുന്ന വലിയ വലിയ കമ്പുകൾ ചവിട്ടി ഓടിക്കുമ്പോൾ നയന ചെറുത് മാത്രം തിരഞ്ഞു പറക്കുന്ന തിരക്കിൽ ആയിരുന്നു.
രണ്ടുപേരുംകൂടി പത്തുപതിനഞ്ചു മിനിട്ടോളം നിന്ന് കുറെ വിറകുകളും ശേഖരിച്ചുകൊണ്ടു
മുകളിലേക്ക് കയറി....
""എടാ ഈ വലുതിന്റെയൊക്കെ ആവിശ്യം ഉണ്ടോടാ നമ്മുക്ക്.. ??? ""
""ആവിശ്യമൊക്കെയുണ്ട് രാത്രി നല്ല തണുപ്പത്തു കൂട്ടിയിട്ടു കത്തിക്കാം.......""
മനു അവളുടെ ഇടുപ്പിനു പിറകിൽ കൈവെച്ചു നയനയെ മുകളിലേക്ക് തള്ളി.....
""ഡാ …… ഡാ ……
ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ട കെട്ടോ.."" തിരിഞ്ഞു നിന്നുകൊണ്ട് അവൾ മനുവിനോട് പറഞ്ഞു.
പെട്ടന്നുള്ള അവളുടെ സംസാരം കേട്ട് ബലൂണിൽ നിന്ന് കാറ്റുപോകുന്ന പോലെയാണ് മനു നിന്നത്.
""എടി ഞാനതു തമാശയ്ക്കു തള്ളിയാണ്...
സോറി നയനെ ..…………""
""അപ്പോൾ പേടിയൊക്കെ ഉണ്ട്......
ഞാൻ വെറുതെ പറഞ്ഞതാടാ ചെറുക്കാ
നീ എന്നെ തള്ളിതന്നെ കയറ്റിയാൽ മതി..""
""ഹ്മ്മ്മ് ……… നിന്റെ സംസാരം കേട്ടു ഞാൻ അങ്ങ് പേടിച്ചടി പുല്ലേ..'"
അവൻ പറഞ്ഞുകൊണ്ട് വീണ്ടും അവളുടെ പുറത്തുപിടിച്ചൊന്നു തള്ളി...
""ആഹ് ………
പിടിക്കാനൊക്കെ ഒരു സുഖമുണ്ട് കെട്ടോ..""
"" എന്റമ്മേ …………
പുറത്തൊന്നും പിടിച്ചപ്പോൾ തന്നെ സുഖമോ..
എന്ത് വിശ്വസിച്ചാണ് ഞാൻ നിന്റെ കൂടെ വന്നത്..""
""വിശ്വാസം അതല്ലേ എല്ലാം ………"
അങ്ങോടു കയറു പെണ്ണേ.....
വിറകുമായി അവിടെ എത്തുമ്പോൾ മരത്തിന്റെ തടിയൻ വേരുകളിൽ ബാക്കിയുള്ളവർ അടുപ്പുകൂട്ടിയിരുന്നു.
പിന്നെ സൽമാമിസ്സിന്റെ വക ഏലയ്ക്ക ഇട്ട കട്ടൻ ചായയും ബിസ്കറ്റുമൊക്കെ കഴിച്ചുകൊണ്ട് അഞ്ചുമിനിറ്റ് വിശ്രമിച്ച ശേഷം എല്ലാവരുംകൂടി റെന്റ് സെറ്റ് ചെയ്യാൻ പറ്റിയ ഭാഗത്തുനിന്ന് കരിയിലകൾ ഒകെ വാരി മാറ്റി വൃത്തിയാക്കി....
കൊണ്ടുവന്ന വിറകൊക്കെ രാത്രി കത്തിക്കാനുള്ള സ്ഥലമൊക്കെയൊന്നു ഒരുക്കി..
""എടാ ……………
ഇന്നലെ വാങ്ങിയ സാധനം കഴിക്കണ്ടയോ.??"
""കഴിക്കണമെന്നൊക്കെയുണ്ട്.....
രാത്രി മിസ് എന്റെ കൂടെയാണോ കിടക്കുന്നത്...?? ""
""നടക്കാൻ ഒട്ടും ചാൻസ് ഇല്ലാത്ത കാര്യം ആണ് മോനെ.... ദിവസവും മാറിമാറി കിടക്കാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്....
നോക്കട്ടെ.. ഇന്ന് രാത്രി അതിനൊരു പരിഹാരം ഉണ്ടാക്കാം ചെറുക്കാ..""
"""ഹ്മ്മ്മ് ……… മിസ്സു്കൂടെയുണ്ടെങ്കിൽ ഒരു സുഖമാണ് കിടക്കാൻ""
""എന്താടാ …………
എന്റെ ചെറുക്കന്
💬 Comments
View all comments