0%

Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് [Achuabhi]

Author : Achuabhi Read All Parts 251.7K

മുകളിലേക്ക് കയറാൻ തുടങ്ങി.... നയന ആരാണെന്നു ചോദിച്ചാൽ സ്വാഭാവം കൊണ്ട് അഹങ്കാരി ആണെന്നൊക്കെ പറയുമെങ്കിലും ആരെയും കൊതിപ്പിക്കുന്ന ശരീരത്തിനുടമയായിരുന്നു അവൾ. പത്തടി നടന്നാൽ കാണുന്നവൻ അവളെ നോക്കിവെള്ളമിറക്കാതെ പോകില്ലായിരുന്നു സിനിമനടി മാളവികമേനോന്റെ തനി അച്ചടി ആയിരുന്നു നയന കുലച്ചു കിടക്കുന്ന മുടിയും വെട്ടിയൊതുക്കിയ പുരികവും പാൽകട്ടിപോലെയുള്ള നിറവുമൊക്കെ അവളെ സുന്ദരിയാക്കി. മുന്നിൽ ആവിശ്യത്തിനുള്ളതാണെങ്കിൽ പിന്നിൽ ആവിശ്യത്തിലധികവും ഉണ്ടായിരുന്നു. തണുപ്പിനെ പ്രതിരോധിക്കാൻ ഉടുപ്പിന് മുകളിൽ കൂടി ജാക്കറ്റ് ഇട്ടിട്ടുണ്ടെങ്കിലും അവളുടെ മൃദുലമായ തോളിൽ പിടിച്ചു നടക്കാൻ തന്നെ രസമായിരുന്നു....... ""എന്റമ്മേ …………… ഞാൻ കുഴഞ്ഞടി നയനെ. തള്ളികയറ്റിമോളെ ഒന്ന്.."" ആതിര പിറകിൽ നിന്ന നയനയോടു പറയുമ്പോൾ നയന മനുവിനെ നോക്കിയൊന്നു ചിരിച്ചു. ""അങ്ങോടു മര്യാദയ്ക്ക് നടക്കടി പുല്ലേ... ഉച്ചയ്ക്ക് ഉള്ള ആഹാരമൊക്കെ വെട്ടിവിഴുങ്ങിയപ്പോളെ അറിയാമായിരുന്നു "" ""ഒന്നുപോയെടാ മനു ………… ഞാൻ ഇച്ചിരിയെ കഴിച്ചുള്ളൂ അതാ കുഴഞ്ഞത്.."' ""ഹ്മ്മ്മ് ഉവ്വേ ………………"" ""മതി മതി ……… ഇനി അതുംപറഞ്ഞു രണ്ടുംകൂടി തല്ലുകൂടണ്ടാ കെട്ടോ... ഞാൻ നിന്നെ തള്ളി കയറ്റിയാൽ പ്രശ്നം തീരുമല്ലോ.."" നയന ഇടയിൽ കയറി പറഞ്ഞുകൊണ്ട് ആതിരയുടെ പുറത്തുപിടിച്ചു തള്ളി. മനുവാണെങ്കിൽ ചിരിച്ചുകൊണ്ട് നയനയുടെ തോളിലും പിടിച്ചുകൊണ്ടു മേലേക്ക് കയറി തുടങ്ങി. കുറച്ചു ദൂരം കൂടി കയറിയതും അത്യാവിശ്യം നിരപ്പുള്ള ഒരു പ്രതലം എത്തിയിരുന്നു. വലിയ മൂന്നാലു മരങ്ങൾ അടുത്തടുത്തുണ്ടെങ്കിലും നല്ല ആംപിയൻസ് ആയിരുന്നു അവിടം. ശരീരത്തെ കുളിരണിയിക്കുന്ന കാറ്റും ഇടയ്ക്കിടെ ഉരുണ്ടു കയറുന്ന കോടയും താഴ്ചയിൽ തിങ്ങി നിൽക്കുന്ന മരങ്ങളെ കണ്ണിൽ നിന്നു മറിക്കുമ്പോൾ ഭൂമിയിലെ സ്വർഗം പോലെയാണ് അവനു തോന്നിയത്. ചെറിയൊരു കയറ്റം കയറിയതും

💬 Comments

View all comments