0%

Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് [Achuabhi]

Author : Kambikathakal Read All Parts 100564

ഇവിടെ വന്നു നോക്കിനിൽക്കാനോ..... ""
രണ്ടുപേരും സംസാരിച്ചുകൊണ്ടു സാധനങ്ങളൊക്കെയെടുത്തു വണ്ടിയിൽ വയ്ക്കാൻ തുടങ്ങി.
തഞ്ചത്തിൽ കിട്ടിയ അവസരം ശരിക്കും കണ്ണുകൊണ്ടു മുതലാക്കിയ അവൻ നാൻസി മിസ്സിന്റെ കൂടെ തന്നെ വണ്ടിയിലേക്ക് കയറി.
അപ്പോഴേക്കും കാറ് ഒതുക്കിയിട്ട സൽ‍മ മിസ്സും വന്നിരുന്നു. സമയം ഒട്ടും പാഴാക്കാതെ വണ്ടി കോളേജിൽ നിന്ന് കള്ളിമലയിലേക്ക് പുറപ്പെട്ടു...

എല്ലാവരും സന്തോഷത്തോടെ കൈയ്യടിച്ചു ആവേശം പ്രകടിപ്പിക്കുമ്പോൾ മനു തുള്ളിച്ചാടി പിറകിലെ സീറ്റിലേക്ക് നടന്നു.
പോകാൻ ആകെ എട്ടുപേരും വണ്ടിയിൽ പന്ത്രണ്ടു സീറ്റുകളും ഉണ്ടായിരുന്നു. കൈയ്യിലിരിക്കുന്ന ഫ്രൂട്ടി കണ്ടാൽ പലരുടെയും കൈകൾ നീണ്ടുവരും അതുകൊണ്ടു തന്നെ മനു പിറകിൽ തന്നെ ഇരിപ്പുറപ്പിച്ചു. അവന്റെ തൊട്ടു മുന്നിലെ സീറ്റിൽ നാൻസി മിസ്സും സൈഡിലെ സീറ്റിൽ ജാസ്മിയും വർഷയും ഉണ്ടായിരുന്നു.
അതിനും മുന്നിലാണ് സൽ‍മമിസ്സും ആതിരയും നയനയും അകാശുമൊക്കെ.....

_______________________

സമയം മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു
രാത്രി എട്ടുമണിയോടടുക്കുന്നു....

വണ്ടിയിൽ കേറിയപ്പോൾ ഉണ്ടായിരുന്ന ചാർജ് ഒന്നും ആർക്കും ഇല്ലായിരുന്നു. വർഷയും ജാസ്‌മിയുമൊക്കെ സീറ്റിലേക്ക് ചാഞ്ഞിരുന്നു. മുന്നിൽ നാൻസിമിസ്സ് ഹെഡ്ഫോണും ചെവിയിൽ വെച്ചുകൊണ്ട് ആരുമായോ സംസാരിക്കുന്നുണ്ട്..
ആരും ശ്രദ്ധിക്കുന്നിലെന്നു കണ്ടതും ബാഗ് തുറന്ന മനു അതിനുള്ളിൽ വെച്ചുതന്നെ ഫ്രൂട്ടിയുടെ അടപ്പു തുറക്കുമ്പോഴാണ് നാൻസി അവനെ വിളിച്ചത്....

""എന്തെടുക്കുവാടാ മനു നീ.....
ഒറ്റയ്ക്കിരുന്നു തിന്നുവാണോടാ കള്ളാ..""

""അയ്യോ ഞാൻ തിന്നതല്ല...
ഇച്ചിരി വെള്ളം കുടിക്കാൻ എടുത്തതാ മിസ്സെ.....""

""നിന്റെ വെള്ളം കുടിയൊക്കെ എനിക്ക് മനസിലാവുണ്ട്...."" നാൻസി പറഞ്ഞുകൊണ്ട് അരണ്ട വെളിച്ചത്തിൽ അവനെ തന്നെ നോക്കി.

""എന്താ മിസ്സെ ……………………"

""ഹ്മ്മ്മ് ഒന്നുമറിയാത്ത ഒരു ഇള്ളകുഞ്ഞു വന്നേക്കുന്നു. കാറിൽ നിന്ന് ടെന്റ് എടുക്കാൻ നേരം മണത്തതാ നിന്നെ...
വോഡ്ക അല്ലേടാ കൈയിലുള്ളത്..""

""അയ്യോ മിസ്സെ പ്രശ്നമാക്കരുത്....
അറിയാതെ പറ്റിപോയതാണ്.""

""ഞാൻ ആരോടും പറയാനൊന്നും പോകുന്നില്ല ചെറുക്കാ...
ഇങ്ങനെ ഒറ്റയ്ക്ക് കുടിച്ചു കൂമ്പ് വട്ടല്ലേ നീ വേണേൽ ഒരു കമ്പിനി ഞാൻ തരാമെടാ..""

""ങേ ………… മിസ്സടിക്കുമോ.. ???
അതുകൊള്ളാമല്ലോ ""

""ഒന്നു പയ്യെ പറയടാ ……………
കർത്താവെ ഇവൻ എല്ലാവരെയും അറിയിക്കുമല്ലോ..""

""അയ്യോ സോറി …………
മിസ് കഴിക്കുമോ ??? "" മനു പതിയെ നാൻസിയോട് ചോദിച്ചു.

""ഇതുപോലെ പരിപാടിയൊക്കെ വരുമ്പോൾ രണ്ടെണ്ണം കീറുമെടാ ചെറുക്കാ...""

""എന്നാൽ നമ്മുക്കൊരുന്നു കീറിയാലോ...""

""അയ്യടാ ……… അവന്റെ ഒരു ആവേശം കണ്ടില്ലേ..
ഇപ്പം ആഹാരം കഴിക്കാനായി ഇറങ്ങും അതുകഴിഞ്ഞു നോക്കാം..""

""ഹ്മ്മ്മ് എങ്കിൽ ഒക്കെ....
മനു സന്തോഷത്തോടെ കുപ്പിയുടെ അടപ്പു

💬 Comments

View all comments