Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് [Achuabhi]
അവൾക്കു നൽകി... ഒരു കവിള് വാങ്ങി കുടിച്ചുകൊണ്ട് രണ്ടുപേരുംകൂടി ബാക്കി ജോലികൾകൂടിയൊതുക്കി തുടങ്ങി. ""മറ്റുകുഴപ്പങ്ങളൊന്നു ഇല്ലങ്കിൽ ഇന്നലത്തെപോലെ തന്നെ ഇന്നും നേരുത്തെ വിചാരിച്ച സ്ഥലത്തു എത്താൻ കഴിയുമെടി വർഷേ.... അതുമല്ല നാളെ റെസ്റ്റും അല്ലെ....."" "" അതൊക്കെ ശരിയാണ്..... ഇനി നമ്മുക്ക് ഉച്ചയ്ക്കും ഉപ്പുമാവ് തന്നെയാണ് മോനെ.."" ""ഹ്മ്മ്മ് ……… എന്തു ചെയ്യനാടി. ഈ കാട്ടില് വന്നുകേറി പോയില്ലേ നമ്മള്..."" "" ഒരു ബിരിയാണിയും മുട്ടപുഴുങ്ങിയതും കിട്ടിയാൽ കൊള്ളാമായിരുന്നു അല്ലേടാ.."" "" ഒരു മുട്ടപുഴുങ്ങിയത് നീ കഴിച്ചതല്ലേ ഉള്ളെടി പുല്ലേ.."" എല്ലാവരും സന്തോഷത്തോടെ വീണ്ടും അവിടെ നിന്നിറങ്ങാനായി ബാഗൊക്കെ തോളിലേക്ക് കയറ്റിക്കൊണ്ടു ഫോട്ടോകൾ എടുക്കുന്ന തിരക്കിൽ ആയിരുന്നു..... ഈ ക്യാമ്പും കൂട്ടുകാരും സ്നേഹവുമൊക്കെ തെല്ലുസുഖം പോലും കളയാതെ ഓർത്തിരിക്കാൻ ഫോട്ടോകളെക്കാൾ മികച്ചതൊന്നില്ലല്ലോ. ""ഇറങ്ങിയാലോ മിസ്സെ …………………"" മനു ചുരിദാറും ഇട്ടുകൊണ്ട് മുലയുംതെള്ളിച്ചുകൊണ്ട് അടുത്തു നിൽക്കുന്ന സൽമയോട് ചോദിച്ചു. ""എട്ടര ആയതെ ഉള്ളടാ...... ഇപ്പഴേ ഇറങ്ങേണ്ട കാര്യമുണ്ടോ ??? "" "" രാവിലെ ആയതുകൊണ്ട് വലിയ ഷീണമൊന്നും തോന്നില്ല മിസ്സെ.. നമ്മുക്ക് പതിയെ കാഴ്ചകളൊക്കെ കണ്ടു റസ്റ്റ് ഒക്കെയെടുത്തു പതുക്കെ പോയാൽ മതിയല്ലോ.."" ""അങ്ങനെയെങ്കിൽ അങ്ങനെ..... എല്ലാം നിങ്ങളുടെ ഇഷട്ടംപോലെ.."" മിസ്സിന്റെ ഓഡറു കിട്ടിയതും എല്ലാവരും ഇന്നലെ അറമദിച്ച സ്ഥലവും വിട്ടിട്ടു മെല്ലെ നടന്നു തുടങ്ങി.... ഇനിയങ്ങോട് നല്ല ഇറക്കവും കയറ്റവുമൊക്കെയാണ് അതും രണ്ടാള് പൊക്കമുള്ള പുല്ലുകളുടെ ഇടയിൽ കൂടി. മുന്നേ നടക്കുന്ന മനുവിന്റെ പിറകിലായി എല്ലാവരും വരിവരിയായി നടന്നു നീങ്ങുമ്പോൾ വഴിയിൽ കണ്ട ചെറിയ മരത്തിൽനിന്നു കമ്പുകൾ ഓടിച്ചു അവൻ എല്ലാവര്ക്കും കുത്തിനടക്കാനായി കൊടുത്തു. ഇടയ്ക്കിടെ പോകുന്ന
💬 Comments
View all comments