0%

Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് 2 [Achuabhi]

Author : Achuabhi Read All Parts 445.9K

""മ്മ്മ് ……… ഇവിടെ നിന്നുതിരിയാൻ സമയമില്ല അപ്പോഴല്ലേ ജിമ്മിൽ പൊകുന്നത്. ഇത് ആന്റിക്ക് പണ്ടേ ഉള്ള ശരീരം തന്നെയല്ലേടാ മോനെ... അതെങ്ങനാ.... ഇടയ്ക്കെങ്കിലും ഇങ്ങോടൊക്കെ വന്നൂടെ നിനക്ക്. അങ്ങോടു വരുമ്പോഴാണെങ്കിൽ നീ അവിടെയും കാണില്ല..."" ""അതുശരിയാ ………… കാണാതിരുന്നു കണ്ടതുകൊണ്ടായിരിക്കും ചിലപ്പോൾ എന്നാലും ആന്റി ശരിക്കും സൂപ്പർ ആയിട്ടുണ്ട് കെട്ടോ."" ജ്യൂസ് ഗ്ലാസ്സിലേക്കു പകർന്ന ഇന്ദു മനുവിന് നേരെ നീട്ടികൊണ്ടു അവന്റെ അരികിലേക്ക് ചേർന്നുനിന്നു...... ""ആന്റി ആദി എവിടെ ……………… ഇതുവരെയും കണ്ടില്ലല്ലോ അവളെ "" ""ഹ്മ്മ്മ് ………… അപ്പോൾ ചെറുക്കൻ എന്റെ പെണ്ണിനെ കാണാൻ വന്നതായിരുന്നോ.."" ""എനിക്ക് ഈ ചക്കരയാന്റിയും ആദിയുമൊക്കെ ഒരുപോലെയല്ലേ.... അവളെ കണ്ടില്ലല്ലോ എവിടെ പോയി ആള് " മനു ചോദിച്ചുകൊണ്ട് ഇടതുകൈയ്യെടുത്തു ഇന്ദുവിന്റെ തോളിലൂടെ ഇട്ടു.. ""എന്റമ്മേ ………… എന്തിര് സോഫ്റ്റ് ആണ് ആന്റിയുടെ ശരീരം. വർഷം ഇത്രയായിട്ടും ഒട്ടും ഉടവ്തട്ടാത്ത പോലെ..."" അവൻ മനസ്സിൽ പറഞ്ഞുപോയി. ""ഒന്നും പറയണ്ടാടാ മോനെ.... അപ്പുറത്തെ വീട്ടിലെ കൊച്ചിന്റെ കൂടെ ടൗണിൽ പോയതാണ് രാവിലെ.."" ""ആഹ് ………… എന്തായാലും മിണ്ടാനും പറയാനുമൊക്കെ ഇപ്പം ഇഷ്ടംപോലെ ആളായല്ലോ ഇവിടെ. പണ്ട് വീട് വയ്ക്കുമ്പോൾ ഒരു മനുഷ്യകുഞ്ഞുപോലും ഇല്ലാതിരുന്ന സ്ഥലമായിരുന്നു. ഞാൻ ആണെങ്കിൽ ആദിയുടെ കൈയ്യിൽ നിന്ന് ക്യാമ്പിന് പോയപ്പോൾ എടുത്ത ഫോട്ടോകൾ വാങ്ങിക്കാൻ കൂടിയാണ് ഇങ്ങോട് വന്നത് ഇനിയിപ്പോൾ അതു നടക്കില്ലല്ലോ.... ഇന്നലെ വരാത്തത്കൊണ്ട് പിണങ്ങിയും കാണുമവൾ.."" ""പിണക്കം പിന്നെ അവളുടെ കൂടെ പിറപ്പല്ലേടാ.... എന്തായാലും എന്റെ ചെറുക്കൻ അവള് വന്നിട്ട് പോയാ മതി നീ. നമ്മുക്കെന്തൊലുമൊക്കെ മിണ്ടിയും പറഞ്ഞുമൊക്കെ ഇരിക്കടാ മോനെ.."" ഇന്ദു പറഞ്ഞുകൊണ്ട്

💬 Comments

View all comments