0%

Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് 2 [Achuabhi]

Author : Achuabhi Read All Parts 447.8K

വിളിച്ചുണർത്തി ചായയും ഇടീപ്പിച്ചു കുടിച്ചിട്ട് വീണ്ടും പോയി കിടന്നതാ. ഉറക്കം ആണെന്ന് തോന്നുന്നു."" ""അഹ് ആന്റി...'" "" അകത്തോട്ടു കയറാടാ കുട്ടാ...ആന്റിക്ക് രണ്ടുമൂന്നു തുണി കൂടിയൊന്നു കഴുകാനുണ്ട്."" ""എങ്കിൽ ആന്റി കഴുകി വാ... ഞാൻ അപ്പോഴേക്കും ആദികുട്ടനെയൊന്നു കാണട്ടെ.."" മനു പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി വാതിലിനടുത്തെത്തുമ്പോൾ ബെഡിൽ പുതച്ചുമൂടി കിടക്കുന്ന ആദിയെ ആണ് കാണുന്നത്. ശബ്ദം ഉണ്ടാക്കാതെ അകത്തേക്ക് കയറിയ മനു മെല്ലെ വാതിൽ അടച്ചുകൊണ്ടു ബെഡിലേക്കു കയറി അവളെ കുലുക്കിയൊന്നു വിളിച്ചു. "ഹ്മ്മ്മ് ………… കുറച്ചു നേരം കൂടി കിടക്കട്ടെ അമ്മേ...."" ""ആഹ്ഹ തുടങ്ങിയല്ലോ പിച്ചും പേയും പറയാൻ...."" മനു ചിരിച്ചുകൊണ്ട് ബെഡ്ഷീറ്റിന്റെ ഇടയിലൂടെ കയറി സൈഡിലേക്ക് ചരിഞ്ഞുകിടന്ന ആദിയുടെ വയറ്റിലൂടെ കൈയ്യിട്ടു ഇടുപ്പിൽ പിടിച്ചൊന്നു ഞെക്കി.. ആഹ്ഹ്ഹ് അമ്മേ.... "" പെട്ടന്നുള്ള പ്രവർത്തിയിൽ വേദനകൊണ്ടു പുളഞ്ഞ അവൾ ചാടിയെഴുന്നെറ്റു നോക്കുമ്പോൾ കാണുന്നത് തന്റെ കൂടെ കിടക്കുന്ന മനുവിനെ ആയിരുന്നു. ""എന്റമ്മേ... നീയെന്താടാ പുല്ലേ ഇവിടെ.?"" "" ഞാൻ എന്റെ പെണ്ണിന്റെ കൂടെയല്ലാതെ നാട്ടുകാരുടെ കൂടെ കിടക്കാൻ പറ്റുമോ.."" ""ഹ്മ്മ്മ് കോളേജ് ഇല്ലേ ?"" ""സ്ട്രൈക്ക് ആണ് മോളെ..... "" മനു അവളെ വലിച്ചു ഞെഞ്ചിലേക്കിട്ടു കൊണ്ട് കവിളിൽ മെല്ലെയൊന്നു കടിച്ചു. ""ശ്ശസ്സ്ശ്ശസ്സ്സ് ………… എടാ അമ്മ കയറിവരും കെട്ടോ.."" ""ഓഹ് ആന്റി വരില്ല... തുണി കഴുകാനായി പോയേക്കുവാ.."" ""ആണോ ………………? എങ്കിൽ മോൻ എഴുനേൽക്കാൻ നോക്ക്. എന്റെ കൂടെ കിടന്നു പനി പിടിപ്പിക്കാൻ നോക്കണ്ടാ."" "" അതു ഞാനങ്ങു സഹിച്ചു പോരെ....."" തന്റെ മേലെ കിടന്ന ആദിയെ മലർത്തി കിടത്തിയിട്ട് വയറിൽ അമർന്ന കൈവിരലുകൾ

💬 Comments

View all comments