0%

Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് 2 [Achuabhi]

Author : Achuabhi Read All Parts 448.4K

നടന്നു. ""നീ അവിടെ നിൽക്ക് ഞാൻ കുറെ ഫോട്ടോ എടുത്തുതരാം."" മനു അവളെ പിടിച്ചു നിർത്തി ഫോണിലും മനസിലും അവളുടെ ചിത്രങ്ങൾ പകർത്താൻ തുടങ്ങി. ചിരിച്ചും കളിച്ചും തമാശകളുമൊക്കെ പറഞ്ഞു സമയം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.... വാ തോരാതെ സംസാരിക്കുന്ന ആതിരയുടെ കൂടെ ജീവിതകാലം മുഴുവൻ കഴിഞ്ഞാലും മടുപ്പുതോന്നില്ലായിരുന്നു. രണ്ടുപേരും അർച്ചനയോക്കെ നടത്തിയ പ്രസാദവും വാങ്ങിക്കൊണ്ടു നേരെ വീട്ടിലേക്കുവിട്ടു. ""എടി ………… അവിടെ ചെന്നിട്ടു വേണം നിന്നെ കെട്ടിപിടിച്ചൊരു ഉമ്മ തരാൻ.."" ""എന്നിട്ടു വേണം അമ്മ കാണാൻ...."" ""ആരും കാണില്ല.... ഉമ്മ കിട്ടാതെ ഞാൻ പോകില്ല..."" ""എന്നാൽ ഉമ്മ ഞാനും തരില്ല.... നീ എപ്പഴും എന്റെ കൂടെ തന്നെ കാണുമല്ലോ അപ്പോൾ..."" "" ഒന്നു പറ പൊന്നേഹ്... തരുമോ ?? " "" ഞാൻ ട്രൈ ചെയ്യടാ കുട്ടാപ്പി.."" ""അവളുടെയൊരു ജാഡ കണ്ടില്ലേ ………"" മനു പറഞ്ഞുകൊണ്ട് വണ്ടി ഓടിക്കുമ്പോൾ ആദി അവന്റെ പുറത്തേക്കു തലചായ്ച്ചു വായറ്റിലൂടെ കൈയ്യിട്ടു പിടിച്ചായിരുന്നു ഇരുന്നത്. എത്തുമ്പോൾ ഭാഗ്യം പോലെ വീടിനു പിറകിൽ നിന്ന് ആന്റി തുണിയലക്കുന്ന ശബ്ദമാണ് മനുവിന്റ് ചെവിയിലേക്ക് പതിച്ചത്. വണ്ടിയൊക്കെ വെച്ചിട്ടു അവളുടെ പിറകെ അകത്തേക്ക് കയറിയ മനു അവളുടെ രണ്ടുകൈകൊണ്ടും കോരിയെടുത്തു കൈവെള്ളയിൽ കിടത്തി..... ""അയ്യേ ………… എടാ അമ്മ കാണുമെടാ പുല്ലേ.."" ""അടങ്ങി ഇരുന്നോണം... അല്ലങ്കിൽ ഞാൻ താഴോട്ടിടും നിന്നെ.."" "" അമ്മേ …………… എന്നെ പീഡിപ്പിക്കാൻ കൊണ്ടുപോകുന്നെ.."" ആദി രണ്ടുകൈകളുമെടുത്തു അവന്റെ കഴുത്തിലൂടെ പിടിച്ചുകൊണ്ടു പതിയെ പറഞ്ഞു. ""ഉറക്കെ പറയെടി പുല്ലേ.... എന്നാലല്ലേ പീഡിപ്പിക്കാനുള്ള ഒരു മൂഡൊക്കെ വരൂ.."" ""പോടാ പട്ടി... വേഗം എന്നെ

💬 Comments

View all comments