0%

Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് 2 [Achuabhi]

Author : Achuabhi Read All Parts 446.8K

നോക്കിക്കൊള്ളാം........"" ""അതിനു നീ പിണങ്ങാൻ വേണ്ടിയല്ല പറഞ്ഞത് ഞാൻ..🙂"" ""ഹ്മ്മ്മ് വേണ്ടടി... നിനക്ക് എന്നെ കാണുമ്പോഴുള്ള ദേഷ്യവും ആളുകളുടെ മുന്നിൽ വെച്ചുള്ള കളിയാക്കലുമൊക്കെ ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ. എത്ര കേട്ടാലും പഠിക്കില്ല ഞാൻ...🙂☺️ ഈ വലിഞ്ഞു കയറിയുള്ള വരക്കം നിർത്തിയാൽ തീരുന്ന പ്രശനമല്ലേ ഉള്ളു.."" "" എന്ന അങ്ങോടു പിണങ്ങി പൊയ്ക്കോ🙂 എനിക്ക് പറയാനുള്ളത് കേൾക്കാൻ ആരും ഇല്ലല്ലോ ഇവിടെ☺️🙃"" ""നിന്റെ വായിലിരിക്കുന്ന കേൾക്കാൻ ഇനി വേറെ വല്ലവനെയും നോക്ക്..😠 "" ഹ്മ്മ്മ്....എങ്കിൽ ഒരു കാര്യവുംകൂടി കെട്ടോ എനിക്കും ഇഷ്ട്ടമാണ് നിന്നെ..☺️😚 ഈ ദേഷ്യം വരുന്നത് എന്റെ കുറ്റമാണോ ??" ""ഓഹ്...വല്ല കള്ള ഇഷ്ടവും ആയിരിക്കും😣 നാളെ രാവിലെ വാക്കുമാറ്റില്ലെന്ന് ആരുകണ്ട്..""" "" നീ എന്തുവേണേലും പറഞ്ഞോ പക്ഷെ, എനിക്കും നിന്നെ ഒരുപാടു ഇഷ്ട്ടമാണ്. ഐ ലവ് യു.........😘❤️"" ""നേരായിട്ടും ആണോ ………🤔🧐"" ""ആണ് …………😊😊❤️ ""എങ്കിൽ ഒക്കെയാണ്...😊 പറഞ്ഞു പറ്റിച്ചാൽ പിന്നെ നമ്മള് തമ്മിൽ ഇപ്പഴുള്ള ബന്ധം പോലും കാണില്ല."" ""പറ്റിക്കില്ലടാ സത്യം..🤝 രാവിലെ വിളിക്കാൻ വരുമോ..😬😬"" "" വരില്ല....🙃 നാളെ വണ്ടി സർവീസിന് കൊടുക്കേണ്ട ദിവസമാണ്."" ""ഓഹോ...😢🤨😙 ഇതാണോ നിന്റെ സ്നേഹം❤️"" ""എന്റെ പൊന്നെ..... ആ വായൊന്നു പൊത്തിവെക്ക്🤭🤫😷 ഞാൻ രാവിലെ നിന്നെ കോളേജിലോട്ട് ആക്കിയാൽ പോരെ."" ""ഹ്മ്മ്മ് അങ്ങനെ വഴിക്കു വാ...😂😝 ""എന്നാൽ ഞാൻ ഉറങ്ങുവാ 😴 ഐ ലവ് യൂ.....💘 ""ഉമ്മയോ💋💋 ഉമ്മ കൊണ്ടുപോയി നിന്റെ പെണ്ണുംപിള്ളയ്ക്ക് കൊടുക്കടാ നാറി😝"" ""പുച്ഛം..😣😣 ഞാൻ ഉറങ്ങുവാ ""ഗുഡ്നൈറ്റ്""😴 പൊക്കിൾ അമ്മച്ചീ...💋 ""പോടാ പട്ടിഈഈഈഈ ………🐕🐕🐕"" ""ബൈ ബൈ....👋👋 ഞാൻ രാവിലെ കാണിച്ചു താരമെടി..""

💬 Comments

View all comments