Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് 3 [Achuabhi]
………
ഇത്താ ഉള്ളതുകൊണ്ടാണ് ഞങ്ങൾക്ക് ഇങ്ങനെയൊന്നു കാണാൻ പറ്റിയത്."" രണ്ടുപേരും കൂടി സംസാരിച്ചുകൊണ്ടു ഹാളിലേക്ക് വന്നു..
""ടാ മനൂ ……………
ഇതാണ് വഹീദ ഇത്താഹ്.. വന്നപ്പോൾ പരിചയപെടുത്താൻ പറ്റിയില്ലല്ലോ."" ഷംന അവനെ നോക്കി പറയുമ്പോൾ കസേരയിൽ ഇരുന്ന മനു ചിരിച്ചുകൊണ്ട് മെല്ലെ എഴുന്നേറ്റതും വഹീദ അവനു കൈകൊടുക്കാനായി വലതുകൈ നീട്ടി...
""ഹായ് മനൂ …………""
അവനു ഷേക്ക്ഹാൻഡ് നൽകുമ്പോൾ വഹീദ കീഴ്ചുണ്ട് നനച്ചുകൊണ്ടു ഉള്ളം കയ്യിൽ മെല്ലെയൊന്നു ചൊറിഞ്ഞു.
""ഇത്താ ………… ഞാൻ ഇറങ്ങുവാ കെട്ടോ
ഇനിയും താമസിച്ചാൽ ചിലപ്പോൾ പണിപാളും.""
""ആഹ്ഹ ……… പിന്നെ രണ്ടുപേരുംകൂടി ഇറങ്ങാൻ നിൽക്കണ്ടാ ആദ്യം ഷംന പൊയ്ക്കോ...
മനു കുറച്ചുകഴിഞ്ഞിറങ്ങിയാൽ മതി."" വഹീദ അവനെ നോക്കിചിരിച്ചുകൊണ്ടു പറഞ്ഞു.
""അതുശരിയാണ് ഇത്താ....
രണ്ടുപേരും കൂടി ഇറങ്ങിയാൽ പിന്നെ നാട്ടുകാര് തെണ്ടികൾ പലതും പറയും.
മനൂ ………… ഞാൻ ഇറങ്ങുവാ വീട്ടിൽ എത്തിയിട്ട് വിളിക്കാം കെട്ടോ. നീയൊരു പത്തിരുപതു മിനിറ്റ് കഴിഞ്ഞിറങ്ങിയാൽ മതി.""
""ആഹ്ഹ …………… "" അവനൊന്നു മൂളി.
പുറത്തേക്കുള്ള വാതിലും തുറന്നുകൊണ്ടു ഷംന ഹെൽമെറ്റും ഇട്ടുകൊണ്ട് ആക്ടിവയിൽ പുറത്തേക്കിറങ്ങിയതും വഹീദ വീണ്ടും വാതിലടച്ചു കുറ്റിയിട്ടു.
""വാ മനൂ ………
ഇപ്പം ഇറങ്ങി പോയാൽ നാട്ടുകാര് തെണ്ടികൾ പലതും പറയും.""
""മ്മ്മ്മ് അറിയാം ഇത്താ...
ഇത്താ ഇവിടെ ഒറ്റയ്ക്കാണോ താമസം.""
"" മ്മ്മ് ……… അതല്ലേ നല്ലത്.
ആരേലുമൊക്കെ ഉണ്ടെങ്കിൽ പിന്നെ അവരുടെ കാര്യവും നോക്കണ്ടായോ നമ്മള്.
ഇതാകുമ്പോൾ സുഖം ശ്വാസ്തം..'" അവള് ചിരിച്ചുകൊണ്ട് അടുക്കളയിലേക്കു കയറി പിന്നഴകും രസിച്ചുകൊണ്ടു കൂടെ മനുവും.
""അതെ, ഈ കാണാതിരുന്നു കാണുമ്പോൾ ഇച്ചിരി ആർത്തിയൊക്കെ
💬 Comments
View all comments