0%

Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് 3 [Achuabhi]

Author : Achuabhi Read All Parts 28.4K

അകത്തുനിന്നു തല തുവാർത്താനായി ഇന്ദു ആന്റി ടൗവ്വലും എടുത്തുകൊണ്ടു പുറത്തേക്കു വന്നു.

""ഇന്നാടാ മോനുസ്സേ.....
ആ മുടിയൊക്കെ തുവർത്തു നല്ലപോലെ.""

""ആഹ്ഹ ആന്റി ………… "" അവൻ ചിരിച്ചുകൊണ്ട് അതുവാങ്ങി മുഖവും ഉടുപ്പിന്റെ മുൻഭാഗവുമൊക്കെ നല്ലപോലെ തുടച്ചു വെള്ളം തുടച്ചിരുന്നു. എന്നാൽ ഈ സമയം ആതിര അകത്തേക്ക് പോയിരുന്നു ഡ്രസ്സ് മാറ്റാനായി....

""ആഹ്ഹ പറഞ്ഞില്ലല്ലോ രണ്ടുപേരും കൂടി എവിടെ പോകുന്നു ഈ മഴയത്ത്‌. ?"" മനു വീണ്ടും തിരക്കി.

""ഒരു മരിപ്പുണ്ട് ചെറുക്കാ....
പോകാനായി ഇറങ്ങിയതാ അപ്പോഴാ നിങ്ങള് വന്നത്. ഇന്ന് ഉച്ചകഴിഞ്ഞു ക്ലാസ്സില്ലേ ?? ""

"" ഇല്ലമ്മേ.....
മഴയല്ലേ അതുകൊണ്ടു ക്ലാസ് ഇല്ലായിരുന്നു.""

""ഈ മഴയത്തു എങ്ങനെ പോകാനാണ്.?
വേണേൽ ഞാൻ പോയി കാറെടുത്തുകൊണ്ടുവരാം.""

""ഇനി അതൊന്നും വേണ്ടടാ ………
ഞങ്ങള് ഓട്ടോ വിളിച്ചിട്ടുണ്ട്..""

""മ്മ്മ് …………""

പത്തുമിനിറ്റ് കഴിഞ്ഞതും ഓട്ടോ വീട്ടുമുറ്റത്തേക്കെത്തിയിരുന്നു.....
അനിതയും ഇന്ദുവും വണ്ടിയിലേക്ക് കയറി.
""എടാ മോനെ ……
മഴയൊക്കെ തോനിട്ടു പോയാൽ മതി കെട്ടോ..""

"""ആഹ്ഹ …………… ""
വണ്ടി പുറത്തേക്കു പോയതും ആതിര ഡ്രെസ്സും മാറി പുറത്തേക്കു വന്നിരുന്നു....

""അയ്യോ പോയോടാ അവര് ?""

""പിന്നെ പോകാതെ....
നീയെന്തുവാ അടയിരിക്കാൻ പോയാതായിരുന്നോ ഇത്രനേരം. ? ""

""അതുകൊള്ളാമല്ലോടാ എനിക്ക് ഡ്രെസ്സും മാറണ്ടായോ ? ""

""മ്മ്മ്മ് ……… ""
മനു മൂളികൊണ്ടു അവളെയൊന്നു നോക്കി.
ഒരു വെള്ള കോട്ടന്റെ ഒരു നൈറ്റ്പാന്റ്സും ഒരു കുട്ടിബനിയനും ആയിരുന്നു വേഷം.
ഒന്ന് കൈപൊക്കിയാൽ പൊക്കിള് വരെ കാണാം...
""എന്താടാ നോക്കുന്നെ ?""

""നോക്കികൂടെ …………""

""ആഹ്ഹ അങ്ങനെയിപ്പം നോക്കണ്ടാ..
പെണ്ണുങ്ങളുടെ

💬 Comments

View all comments