0%

Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് 3 [Achuabhi]

Author : Achuabhi Read All Parts 27K

എന്നുതോന്നുവാ..""

"" എടിപുല്ലേ നീ പോയിട്ടു വാ.... എല്ലാ വെക്കേഷൻ വരുമ്പോഴും റിലേറ്റീവ്സിന്റെ വീട്ടിലൊക്കെ പോകുന്നതല്ലേ. പിന്നെ അവിടെ ചെന്നിട്ട് നീ വിളിക്കാതിരിക്കത്തുമൊന്നുമില്ലല്ലോ എനിക്കതുമതി.""

""മ്മ്മ് …………""
കോളേജിലെ അവസാനദിവസത്തെ ക്ലാസും കഴിഞ്ഞു മനുവും ആദിയും ഓരോന്നു സംസാരിച്ചു സംസാരിച്ചു വീടെത്തിയതെ അറിഞ്ഞില്ലയിരുന്നു.
ഗേറ്റിനു പുറത്തു വണ്ടി നിർത്തിയതും ആദി വണ്ടിയിൽ നിന്നിറങ്ങി.

""എങ്കിൽ ശരിയടി മുത്തേ..... നീ കയറുന്നില്ലേ ഇങ്ങോട്..""

""ഓഹ് ഇല്ലെടി.
നാളെ നിങ്ങൾ ഇറങ്ങാൻ നേരം വിളിക്കാൻ മറക്കണ്ട കെട്ടോ.""

""മ്മ്മ് ……………
രാവിലെ വിളിക്കാം ഞാൻ.""

""ആഹ്ഹ പിന്നെ, മറ്റേത് ഞാൻ മറന്നിട്ടൊന്നുമില്ല കെട്ടോ." മനു ആദിയെ നോക്കി നാവുനീട്ടി കാണിച്ചു.

""പോടാ പന്നി... വന്നിട്ട് ഉറപ്പായും എന്റെ ചെക്കനെ പരിഗണിക്കും പോരെ..""

""ആഹ്ഹ ……… മര്യാദയ്ക്ക് പരിഗണിച്ചാൽ മതി.."" രണ്ടുപേരും ചിരിച്ചുകൊണ്ട് പരസ്പരം മുഖത്തോടുമുഖമൊന്നു നോക്കി.
അവൾ തിരിഞ്ഞും നോക്കിയും വീട്ടിലോട്ടു നടക്കുമ്പോൾ മനുവും അവിടെനിന്ന് സന്തോഷത്തോടെ വീട്ടിലേക്ക് വണ്ടി തിരിച്ചിരുന്നു.

______________________

പിറ്റേന്നു രാവിലെ …………………

""എന്തുറക്കമാണ് ചെറുക്കാ ഇത്...
കോളേജ് അവധിയാണെന്നും പറഞ്ഞു ഇങ്ങനെ കിടന്നുറങ്ങാമോ.."" ഉറക്കത്തിൽ നിന്ന് കണ്ണുതിരുമ്മി ഇറങ്ങിവന്ന മനുവിന് ചായ കൊടുത്തുകൊണ്ട് അനിത ചോദിച്ചു.

"" ഓഹ്..…… രാവിലെ എഴുന്നേറ്റിട്ടും വല്യ കാര്യമൊന്നും ഇല്ലല്ലോ. അത്യാവശ്യം ആയിരുന്നെങ്കിൽ വാ കൊണ്ട് വിളിക്കാതെ കുലുക്കി വിളിച്ചാൽ പോരായിരുന്നോ..""

"" ഹ്മ്മ്മ്മ് എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ടാ നീ. എങ്ങനെ കുലുക്കും നിന്നെ മുണ്ടും കൊണാനുമൊന്നും ഇല്ലാതെയല്ലേ ഉറക്കം..""

""അയ്യേ ………… അപ്പോൾ കണ്ടോ ? ""

""മ്മ്മ് കണ്ടു........"" അനിത അവനെ നോക്കി ആക്കിയൊന്നു ചിരിച്ചിട്ട് അടുക്കളയിലേക്ക്

💬 Comments

View all comments