0%

Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് 3 [Achuabhi]

Author : Achuabhi Read All Parts 27.3K

ഇന്ന് ഉച്ചയ്ക്കും ആണെന്നും അറിഞ്ഞപ്പോൾ ആയിരുന്നു.
സ്വന്തം ഭർത്താവിന്റെ കളികൾ ഇത്രയധികം ആസ്വദിക്കാൻ പറ്റുമോ എന്നതായിരുന്നു അവന്റെ ചിന്തിപ്പിച്ചത്......
ഒരുപാട് വിഡിയോകൾ ഉണ്ടെങ്കിലും
അതൊക്കെ കാണാനുള്ള ശേഷി ഇല്ലാതെ പോയ അവൻ വേഗം തന്നെ അതൊക്കെ മാറ്റി.

ഇന്നും നാളെയും തോരാത്ത മട്ടിലാണ് മഴ തകർത്തു പെയ്യുന്നത്....

കുറച്ചുനേരം ആന്റിയുടെ കൂടെയിരുന്നു ടീവി കാണാമെന്നുള്ള ഉദ്ദേശത്തിൽ പുറത്തേക്കിറങ്ങുമ്പോഴാണ് ആതിരയുടെ മെസ്സേജ് വരുന്നത്. സമയം അപ്പോൾ ഏഴുമണിയോടടുത്തിരുന്നു......

രാത്രി ആയാൽ പഴയപോലെയുള്ള വിളിയും ചാറ്റിംഗ് ഒന്നും നടക്കാത്തതുകൊണ്ട് അവൾ ഈ സമയത്താണ് ഇന്നലെയും മെസേജ് ചെയ്തത്. പുറത്തേക്കിറങ്ങാൻ നിന്ന മനു തിരിച്ചുകയറി ബെഡിൽ കിടന്നുകൊണ്ട് സംസാരിക്കാൻ തുടങ്ങി.
ആദിയും ഇന്ദുആന്റിയും മാറി മാറി സംസാരിക്കുമ്പോഴും മനുവിന്റെ നോട്ടം മുഴുവനും ആന്റിയുടെ ഫോണിൽ നിന്നടിച്ചു മാറ്റിയ ഫോട്ടോകളിൽ ആയിരുന്നു..
ബെഡിൽ കുനിഞ്ഞുനിന്ന് രണ്ടുമുലകളും പുറത്തേക്കിട്ടു കറവപശുവിനെ പോലെ നിൽക്കുന്ന അവളുടെ ഫോട്ടോ കണ്ടതും കാലിനിടയിൽ കിടന്ന കുണ്ണയോന്നു മുരണ്ടു്.
പുറത്തു പെയ്യുന്ന മഴയിലും അകത്തേക്ക് അരിച്ചുകയറുന്ന തണുപ്പിലും അവന്റെ ശരീരം ചൂടുപിടിച്ചുകൊണ്ടിരുന്നു.

നിമിഷങ്ങൾ മുന്നോട്ടു പോയി.......

ചാരിയിട്ട വാതില് തുറക്കുന്ന ശബ്ദം കേട്ട മനു പുതപ്പിനടിയിൽ കൂടി കുണ്ണയിൽ പിടിച്ച കൈവലിച്ചുകൊണ്ടു നോക്കുമ്പോൾ
ഒരു പാത്രത്തിൽ ചൂടുള്ള മുളക്ബജ്ജിയും പൊരിച്ചുകൊണ്ട് റൂമിലേക്ക് കയറി വരുന്ന ആന്റിയെ ആണ് കാണുന്നത്.

അവൾ അവനെ നോക്കിയൊന്നു ചിരിച്ചു.
"" ഹ്മ്മ്മ്മ് ……… മഴയുടെ ഒരു പവറുനോക്കണേ..... പുതച്ചുമൂടി ചുരുണ്ടല്ലോടാ നീ..""

""അങ്ങൊട് വന്നിട്ടും ഗുണമൊന്നും ഇല്ലല്ലോ. വെറുതെ ഇരുന്നു വേരിറങ്ങി അതാ കിടന്നത്. ഇതെന്താ ബജ്ജിയൊക്കെ പൊരിച്ചുകൊണ്ട്.?""

"" മഴയൊക്കെ അല്ലേടാ ചക്കരേ...""

💬 Comments

View all comments