0%

Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് 3 [Achuabhi]

Author : Achuabhi Read All Parts 27.4K

ആസ്വദിക്കുന്നുണ്ടായിരുന്നു അവളുടെ കുണ്ടി കുലുക്കിയുള്ള നടത്തയും മനുവിന്റെ വരവുമൊക്കെ.

സമയം മുന്നോട്ടു നീങ്ങി …………

നാലുമണി ആവാൻ ഇനിയുമുണ്ട് സമയം.
ചായയൊക്കെ കുടിച്ചിട്ട് കൂട്ടുകാരന്റെ വീടുവരെ പോകുവാണെന്നും പറഞ്ഞു മനു ഇറങ്ങിയത് റജിലായുടെ വീട്ടിലേക്കായിരുന്നു..
എപ്പഴുമുള്ളപോലെയുള്ള ഉദ്ദേശമൊന്നും മനസ്സിൽ ഇല്ലെങ്കിലും ഈ വീട്ടിലിരുന്നു വേരിറങ്ങുന്ന പരിപാടിക്ക് ഒരറുതി വരുമല്ലോ എന്ന ചിന്ത മാത്രമേ അവനുള്ളായിരുന്നു.
കൂട്ടത്തിൽ ഷംനയെ ഒന്നുകാണുകയും ചെയ്യാം.

വിളിക്കാതെ പോയതുകൊണ്ടുതന്നെ അവിടെ എത്തുമ്പോൾ പുറത്തൊന്നും ആരെയും കണ്ടില്ലായിരുന്നു. പിള്ളേര് സ്കൂളിൽ നിന്ന് വന്നിട്ടില്ല വന്നിരുന്നെങ്കിൽ അവരുടെ കലപില സംസാരമെങ്കിലും കേൾക്കാം.
വണ്ടി അകത്തേക്ക് കയറ്റിയ മനു മുൻവശത്തെ ചാരികിടന്ന വാതിലും തുറന്നുകൊണ്ടു അകത്തേക്ക് കയറി......

""ഹലോ ……………
റജിലാ മേഡം. ആരുമില്ലേ ഇവിടെ ??""

""എടാ എടാ …………
അടുക്കളയിലോട്ടു കയറിവാ ചെറുക്കാ..""

""ഹ്മ്മ്മ് ഇവിടെ ആയിരുന്നോ...
താത്താ പെണ്ണ്."" അടുക്കളയിലേക്കു കയറിയ മനു ചായ കുടിച്ചുകൊണ്ടുനിന്ന അവളുടെ ആനകുണ്ടിയിൽ പിടിച്ചൊന്നു ഞെക്കി.

""ആഹ്ഹ മൈര് ചായ കളയും ചെറുക്കാ...
ഞാൻ ജനലിലൂടെ കണ്ടു നീ കയറിവരുന്നത്.""

""എന്നിട്ടാണോ മൈരത്തി ഇറങ്ങി വരാതിരുന്നത്... ഹ്മ്മ്മ് തേങ്ങാകുല രണ്ടും ചാടിയല്ലോ നാത്തൂനും നാത്തൂനും കൂടി വല്ല ചട്ടയടിയും തുടങ്ങിയോ."'
അവളുടെ പിന്നിലൂടെ കെട്ടിപ്പിടിച്ച മനു കഴുത്തിൽ മെല്ലെയൊന്നു ചുംബിച്ചു.

""ആഹ്ഹ ……………… മൈര് ഇളക്കല്ലേ ചെറുക്കാ. നീ ചായ കുടിച്ചോ ? ""

""അതൊക്കെ കുടിച്ചു.
ഇനി താത്തായുടെ ഇച്ചിരി തേനും കൂടി കുടിക്കണം.""

"ഹ്മ്മ്മ് ……… നടന്നതുതന്നെ.
ഇവിടെ ഒരുത്തി കയറുപൊട്ടിച്ഛ് നിൽകുവാ.""

""ആഹ്ഹ പറഞ്ഞപോലെ ആളിവിടെ ഇല്ലേ...?""

""കുളിക്കാൻ പോയടാ …………… ""

💬 Comments

View all comments