0%

Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് 3 [Achuabhi]

Author : Achuabhi Read All Parts 27.1K

അമ്പിളി മോളെ...."" അകത്തേക്ക് കയറിയ മനു അവളുടെ രണ്ടുകവിളിലും പിടിച്ചു വലിച്ചുകൊണ്ടു സ്നേഹം പ്രകടിപ്പിച്ചു.....

""ടാ... അടിപൊളി ജ്യൂസ് ഉണ്ടാക്കിയിട്ടുണ്ട് ഞാൻ..""

""ഞാനിപ്പം കടയിൽ നിന്നൊരെണ്ണം കുടിച്ചതേയുള്ളു.""

""ഓഹ്.. ഒരെണ്ണം കൂടി കുടിച്ചെന്നും കരുതി ഒന്നും വന്നുപോകില്ല.."" അവള് പറഞ്ഞുകൊണ്ട് അടുക്കളയിലേക്കു നടന്നു.

അമ്പിളി ആന്റി അച്ഛന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയാണ്....
അങ്കിൾ ബിസിനസ്സിന്റെ ആവിശ്യങ്ങൾക്ക് രണ്ടുമാസം കൂടുമ്പോൾ കൂടുമ്പോൾ ബാംഗ്ലൂർക്ക് ഒരു ട്രിപ്പുണ്ട്. അപ്പോൾ കൂട്ടുകിടക്കാൻ വരുന്നത് മനുവാണ്....
കാര്യം അങ്കിളും അച്ഛനും സമപ്രായക്കാർ ആണെങ്കിലും ആന്റിക്ക് വലിയ പ്രായം ഒന്നുമില്ലായിരുന്നു.
അങ്കിള് താമസിച്ചു വിവാഹം കഴിച്ചതുകൊണ്ടാണോ.... അങ്കിളിന്റെ പൂത്ത കാശുകണ്ടിട്ടാണോ എന്നൊന്നും അറിയില്ല രണ്ടുപേരും തമ്മിൽ പത്തുപതിമൂന്നു വയസ്സിന്റെ വ്യത്യാസമുണ്ട്.
വിവാഹം കഴിഞ്ഞിട്ട് ഒരുപാടു വര്ഷം ആയെങ്കിലും കുട്ടികൾ ഒന്നുമില്ലായിരുന്നു രണ്ടുപേർക്കും..

ചെറുപ്പം മുതലേ മനു ആന്റിയുമായി നല്ല കമ്പിനി ആയിരുന്നു.
സ്കൂളിലൊക്കെ പഠിക്കുന്ന സമയത്തു പോക്കറ്റ്മണി വീട്ടിൽനിന്നു കിട്ടിയില്ലെങ്കിൽ അടുത്ത ആശ്രയം തന്നെ അമ്പിളി ആന്റി ആയിരുന്നു.
ഇനി ആന്റിയെ കുറിച്ച് പറയുവാണെങ്കിൽ എന്തു കാര്യത്തിനും നമ്മുടെ വൈബിന് കട്ടയ്ക്ക് കൂടെ നിൽക്കുന്ന മൊതലായിരുന്നു.
കഴിഞ്ഞ തവണ അങ്കിള് പോയപ്പോൾ രാത്രി ചിക്കൻ ഗ്രില്ല് ചെയ്തുതന്നതും ബിരിയാണി ഉണ്ടാക്കി തന്നതുമൊക്കെ അവന്റെ മനസ്സിലേക്കോടിയെത്തി. സംസാരിച്ചു തുടങ്ങിയാൽ പിന്നെ കോളേജിലെ കാര്യങ്ങളും പ്രേമവും ചെറിയ ചെറിയ കമ്പി തമാശകളുമൊക്കെ ആന്റിയുടെ വായിൽ നിന്ന് കേൾക്കാം.

_______________________

സമയം രാത്രി ഒൻപതുമണി കഴിയുന്നു.....

ആഹാരമൊക്കെ കഴിച്ചിട്ട് മനു റൂമിലോട്ട് പോകുമ്പോൾ ആന്റി അടുക്കളയിൽ പാത്രങ്ങളൊക്കെ കഴുകി വയ്ക്കുന്ന തിരക്കിൽ ആയിരുന്നു.

"" ആന്റി ………
ഞാൻ

💬 Comments

View all comments