Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 10 [Hypatia]
സ്വഭാവഗുണം. കളവ് നടത്തുന്നുണ്ടെങ്കിലും അവർ വിശ്വസ്തരാണ്. പക്ഷെ, ഗബ്രിയേൽ അച്ഛന്റെ ഉള്ളിലെ ആദിയുടെ കാരണം അതൊന്നുമായിരുന്നില്ല. പത്രോസിന്റെ കണ്ണിൽ കണ്ട ഉറപ്പുള്ള നോട്ടം, എന്തോ തിരുമാനിച്ചുറപ്പിച്ചുള്ള നിൽപ്പായിരുന്നു. തന്നെ വെച്ച് അവൻ ഇനി എന്തൊക്കെയാണ് ചെയ്യാൻ പോകുന്നതെന്ന് ആലോചിച്ചിട്ട് ഒരു ധാരണയുമില്ല.
നേരം ഇരുട്ട് വീണിട്ടും വീടിനോട് ചേർന്നുള്ള തന്റെ ഓഫീസിൽ നിന്നും ഫാദർ ഗബ്രിയേൽ ഇറങ്ങിയില്ല. ആലോചനയുടെ പടുകുഴിയിലെവിടെയോ വീണു കിടക്കുകയായിരുന്നു. അപ്പോഴാണ് കപ്യാരെ വിളിച്ച് കാര്യം പറയാണല്ലോ എന്നോർത്തത്. അച്ഛൻ തന്റെ ഫോൺ എടുത്ത് കപ്യാരെ വിളിച്ചു.
"വർഗീസെ.. നീ അവളേം കൂട്ടി എത്രയും പെട്ടെന്ന് ഇങ്ങോട്ട് ഒന്ന് വന്നേ.." കപ്യാർ വർഗീസ് എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ അച്ഛൻ ഫോൺ വെച്ചിരുന്നു. അപ്പോയെക്കും അച്ഛൻ ഒരു തീരുമാനത്തിൽ എത്തിയിരുന്നു.
അച്ഛന്റെ ഫോൺ വരുമ്പോൾ വർഗീസ് കവലയിൽ സാധനങ്ങൾ വാങ്ങാൻ നിൽക്കുകയായിരുന്നു. സാധനങ്ങളുമായി വീട്ടിലേക്ക് നടക്കുമ്പോൾ വർഗീസിന്റെ മനസ്സിൽ ഒരു ചിരി വിരിഞ്ഞു. 'ഈ അച്ഛന്റെ ഒരു കാര്യം ഏത് നേരവും ഈ ഒരു വിചാരം മാത്രേ ഒള്ളു.., ആഹ് അച്ഛനെ കുറ്റം പറയാൻ പറ്റില്ല, അവിടെന്ന് വിളിവരാൻ നില്കാണല്ലോ ഒരുത്തി ഇവിടുന്ന് ഓടാൻ.."
വർഗീസ് വീട്ടിലേക്ക് കയറുമ്പോൾ റോസി ടി വി കണ്ടുകൊണ്ടിരിക്കുവാർന്നു.
"എടീ.." വർഗീസ് ഉള്ളിലേക്ക് നീട്ടി വിളിച്ചു. റോസി എണീറ്റ് ഉമ്മറത്തേക്ക് വന്നപ്പോൾ കയ്യിലുള്ള സാധനങ്ങൾ അവളുടെ കയ്യിൽ കൊടുത്തിട്ട്, മുറ്റത്ത് ഉണങ്ങാൻ ഇട്ട റബ്ബർ ഷീറ്റുകൾ എടുത്ത് അകത്തേക്ക് കയറി.
"എടി.. നീ ഒന്ന് റെഡിയാവ്.. പള്ളിൽ പോവണം അച്ഛൻ വിളിച്ചിരുന്നു.."
"അച്ഛനോ..എന്തിന്?" റോസിക്ക് ഒരു സംശയം. സാധാരണ
💬 Comments
View all comments