0%

Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 13 [Hypatia]

Author : Hypatia Read All Parts 65.1K

അവളോട് മറ്റെല്ലാത്തിനേക്കാളും സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു. അത് സിന്ധുവിനോളം മറ്റാർക്കും മനസിലാവുകയുമില്ലായിരുന്നു.

സിന്ധു പോലീസ് ട്രൈനിങ്ങിന് പോകുന്നതിലേക്ക്, 'അമ്മ സുശീലയും അച്ഛൻ ചന്ദ്രനും വന്നിരുന്നു. പത്രോസിന്റെ പുതിയ സുഹൃത്തും പങ്കാളിയുമായി ഫാദർ ഗബ്രീയേലും ആ ശുഭമുഹർത്ഥം ധന്യമാക്കാനെത്തിയിരുന്നു. രമ വന്നിരുന്നില്ല എന്നത് അന്നമ്മ മാത്രം ശ്രദ്ധിച്ചിരുന്നു. പക്ഷെ അന്നമ്മ ആ സന്ദേഹം ആരെയും അറിയിച്ചില്ല. കുറച്ച് ദിവസങ്ങളായി രമയെ ആ പരിസരത്തോന്നും കണ്ടിരുന്നില്ല എന്നും അന്നമ്മ ഓർത്തു.

സിന്ധു അവൾക്ക് പോകാനുള്ള ബാഗ് പാക്ക് ചെയ്യുന്നതിനിടയിലാണ്,  'അമ്മ സുശീലയെ തനിച്ച് കിട്ടിയത്.

"എന്താ.. അമ്മെ മുഖത്ത് പുതിയൊരു തെളിച്ചമൊക്കെ..?"

"എന്ത് തെളിച്ചം..?"

"'അമ്മ പാർലറിൽ വല്ലതും പോയോ..?"

"നിനക്ക് എന്താ വട്ടായോ..? ഞാനീവയസ്സാംകാലത്ത് ഇനി പാർലറിൽ പോകാത്ത കേട് മാത്രേ ഒള്ളു.." സുശീല തന്റെ മുഖം തലോടി കൊണ്ടാണ് അത് പറഞ്ഞത്. അത് കേട്ട സിന്ധുവിൽ ഒരു കള്ളച്ചിരി വിരിഞ്ഞു.

"എന്താടി നീ കിണിക്കണേ..?"

"ഒന്നുല്ല.." സിന്ധു ഒരു ചിരിയുടെ ലാസ്യഭാവത്തിൽ തന്നെയാണ് പറഞ്ഞത്.

"കിണിക്കാതെ കാര്യംപറ പെണ്ണെ.."

"മ്ഹ.. എനിക്കറിയാം ഈ തെളിച്ചത്തിന്റെയും വെളിച്ചത്തിന്റെയും കാര്യം.."

"എന്ത് കാര്യം.." സുശീല കണ്ണ് മിഴിച്ചു.

" ഞാൻ അല്തത്താഫിനെ വിളിച്ചിരുന്നു.." അത് പറയുമ്പോൾ സിന്ധു തന്റെ കീഴ്ചുണ്ട് കടിച്ച് പിടിച്ചിരുന്നു.

അത് കേട്ട സുശീലയുടെ കവിളുകൾ ചുവന്നു. അമ്പത് കഴിഞ്ഞ സുശീലാമ്മയുടെ കണ്ണുകളിൽ നാണം വിരിഞ്ഞു.

"ഒന്ന് പോയെ നീ.."

"അയ്യടാ.. എന്താ അമ്മയുടെ നാണം.. ഇപ്പൊ കണ്ടാൽ ഒരു ഇരുമ്പത്തഞ്ച് വയസ് കുറഞ്ഞ മട്ടുണ്ട്.." ആ പറഞ്ഞത് സുശീലാമ്മയെ ഒന്ന് സുഖിപ്പിച്ചു. എങ്കിലും ഒരു മറുപടിപറയാൻ

💬 Comments

View all comments