0%

Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 2 [Hypatia]

Author : Hypatia Read All Parts 115.6K
കഴിഞ്ഞ് സിന്ധുവും പത്രോസും അടുക്കളയിലേക്ക് വന്ന് കൊണ്ട് പറഞ്ഞു. "അവളേം കൂടെ കൊണ്ട് പോകട..." "വൈകുന്നേരം കൊണ്ടോവാം അമ്മെ..." അവൻ മുറ്റത്തേക്ക് ഇറങ്ങി കൊണ്ട് പറഞ്ഞു. കൂടെ സിന്ധുവും പോയി. "വേഗം വരണേ.." ബൈക്കിലേക്ക് കയറിയ പത്രോസിനോട് സിന്ധു പറഞ്ഞു. "മ്മ്.. വരാം.." പത്രോസ് ചിരിച്ച് കൊണ്ട് പറഞ്ഞു. പത്രോസ് പോയി. "മോളെ... ഞാൻ എണ്ണ ചൂടാക്കീട്ടുണ്ട്... നീ എണ്ണ തേച്ചൊന്ന് കുളിക്ക്.. ആ ക്ഷീണം ഒക്കെ ഒന്ന് മാറട്ടെ... " അടുക്കളയിലേക്ക് വന്ന സിന്ധുവിനോട് അന്നമ്മ പറഞ്ഞു. "മ്മ്.. ഞാൻ തേച്ചൽ എല്ലായിടത്തും എത്തൂല... ഏട്ടൻ വന്നിട്ട് ഏട്ടനെ കൊണ്ട് തേപ്പിക്കാം.."
"മ്മ്.. നീ എണ്ണ തേച്ച് കുളിച്ചത് തന്നെ... അവൻ എണ്ണ തേച്ച് കളിക്കാനെ അറിയൂ...കുളിപ്പിക്കാനറിയില്ല " അന്നമ്മ മരുമോളെ കളിയാക്കി പറഞ്ഞു.. "അമ്മെ... എന്തിനാ എപ്പോഴും ഏട്ടനെ കളിയാക്കുന്നെ.." അവൾ ഗർവിച്ച് കൊണ്ട് പറഞ്ഞു. "ഹോ.. എന്തൊരു ഭർതൃ സ്നേഹം.." അന്നമ്മ ചിരിച്ചു.. "ശെരിയാ... ഇത്തിരി സ്നേഹം കൂടുതലാ... എന്തെ.." "മ്മ്.. ഒന്നുല്ല.. ഇത്രേം കാലം എൻറെ കോച്ചായിരുന്നു അവൻ.. ഇപ്പൊ അവൻ നിന്നെ മതി.." അന്നമ്മ സങ്കടം അഭിനയിച്ച് പറഞ്ഞു. പക്ഷെ അത് സിന്ധുവിനെ വേദനിപ്പിച്ചു. "അമ്മെ... അമ്മക്ക് അങ്ങനെ തോന്നിയോ..? " അവൾ സങ്കടത്തോടെ ചോദിച്ചു. "അയ്യേ... ഇത്രെയേ ഒള്ളു പോലീസാവാൻ പോവണ പെണ്ണ് .. ആയ്യ അയ്യേ... ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.." സിന്ധുവിനെ അടുത്ത് പിടിച്ച് നിർത്തി അന്നമ്മ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു. "മ്മ്... ഞാൻ കരുതി 'അമ്മ ശരിക്കും പറഞ്ഞതാന്ന്.." അവൾ ഒരു ചമ്മലോടെ പറഞ്ഞു.

💬 Comments

View all comments