0%

Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 2 [Hypatia]

Author : Hypatia Read All Parts 115.6K
ഈ സിന്ധു കേൾക്കും..." അൽപ്പം നിർത്തയതിന് ശേഷം സിന്ധു വീണ്ടും തുടർന്നു.. " കുറെ കാലമായി എൻറെ അമ്മയുടെയും അച്ഛന്റെയും സങ്കടങ്ങളും കണ്ടാണ് ജീവിച്ചത്... അവരുടെ സ്വന്തം മോളായിട്ട് പോലും അവരെന്നെ കുറ്റപെടുത്തിയിട്ടേയൊള്ളു... എൻറെ സ്വന്തം വീടായിട്ട് പോലും അവിടെ ഞാൻ ഒരു അന്യനെ പോലെയാണ് ജീവിച്ചത്... ഞാൻ എൻറെ ജീവിതത്തിൽ സന്തോഷമെന്തെന്നറിഞ്ഞത് ഇവിടെ വന്നതിന് ശേഷമുള്ള ഈ പത്ത് പന്ത്രണ്ട് ദിവസങ്ങളിലാണ്.." സിന്ധു സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. വളരെ പതുക്കെയാണ് സംസാരിച്ചത്. അന്നമ്മക്ക് കേൾക്കാൻ മാത്രം ഉച്ചത്തിൽ. അന്നമ്മ അവളെ കാതോർത്തിരുന്നു. ചില വാക്കുകൾ പറയുമ്പോൾ അവളുടെ കണ്ഠമിടരുന്നത് അന്നമ്മ മനസ്സിലാക്കി... "....'അമ്മ കൊച്ചിനെ സ്നേഹിക്കുന്നത് കണ്ടപ്പോഴാണ്.. ഒരമ്മ എങ്ങനെയാണ് മക്കളെ സ്നേഹിക്കുന്നത് എന്ന് ഞാൻ മനസ്സിലാക്കിയത്... കൊച്ചിൻ കൊടുക്കുന്ന സ്നേഹം എനിക്കും വേണം അമ്മെ... ഞാൻ എന്തും ചെയ്യാ... അമ്മക്കും കൊച്ചിനും വേണ്ടി... ഞാൻ എന്തും ചെയ്യാ... അമ്മെ... " സിന്ധു പറഞ്ഞു തീരുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊലിച്ചിരുന്നു. അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു. ഒരു കുട്ടി തന്റെ പ്രിയപ്പെട്ട കളിപ്പാട്ടം മുറുകെ പിടിക്കുന്ന പോലെ അന്നമ്മയെ അവൾ കെട്ടി പിടിച്ചിരുന്നു. അവളുടെ ഉള്ളിലെ തേങ്ങലുകൾ അന്നമ്മക്ക് മനസിലായി..
"മോളെ.." അങ്ങനെ കിടന്ന് കൊണ്ട് തന്നെ അന്നമ്മ വിളിച്ചു.. "മ്മ്..' സിന്ധു ഒന്ന് മൂളി.. "മോളെ... തലയിൽ എണ്ണയിട്ടാണ് നിക്കുന്നത്... നീരിറങ്ങും..." അവളെ ആ ചിന്തകളിൽ നിന്നും പുറത്ത് കൊണ്ടു വരാൻ അന്നമ്മ പറഞ്ഞു. "മ്മ്..." അന്നമ്മയുടെ കഴുത്തിൽ നിന്ന് അവൾ എണീറ്റു.. അവളിരിന്നിരുന്ന സ്റ്റൂൾ എടുത്ത് വാതിൽ തുറന്ന് പുറത്തേക്ക് വെച്ചു. എന്നിട്ട് മുലക്ക് മുകളിൽ

💬 Comments

View all comments