0%

Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 3 [Hypatia]

Author : Hypatia Read All Parts 86.5K
നിന്ന് കേട്ട സിന്ധു ഉമ്മറത്തേക്ക് ഇറങ്ങി വന്നു. "മൂദേവി നിങ്ങടെ തള്ള..." സിന്ധു അതെ രീതിയിൽ തന്നെ പ്രതികരിച്ചു. "ഡി... മിട്ടാതെ ഇരിക്കാടി..." അന്നമ്മ ദേഷ്യം പിടിച്ച് സിന്ധുവിന്റെ കയ്യിൽ തല്ലി കൊണ്ട് പറഞ്ഞു. അത് കണ്ട് സുശീലക്ക് കൂടുതൽ ദേഷ്യമായി. "ഹോ... അമ്മായിയമ്മയെയും കെട്ടിപിടിച്ചിരുന്നോ.... അവരാതിച്ച മോൾ..." "ആഹ്... ഞാൻ ഇവിടെ അവരാതിച്ച് ജീവിചോളാം തള്ളയാണെന്നും പറഞ്ഞ് ഇങ്ങോട്ട് കേറി വരാതിരുന്ന മതി...." അതും പറഞ്ഞ് അധികം വർത്തമാനത്തിന് നിക്കാതെ സിന്ധു അകത്തേക്ക് കയറി പോയി.
മനസ്സിൽ ദേഷ്യവും സങ്കടവും അസൂയയും കൂടി കലർന്ന്, മാനസിക സംഘർഷത്തോടെ സുശീല ചന്തപുരത്ത് നിന്നും വീട്ടിലേക്ക് തിരിച്ചു. "എന്താ മോളെ ഇത്... അമ്മയോടാണോ തറുതല പറയുന്നത്.." അകത്തേക്ക് കയറിച്ചെന്ന അന്നമ്മ സിന്ധുവിനോട് ചോദിച്ചു. "ആ തള്ളയോട് അതൊന്നും പറഞ്ഞാൽ പോരാ... അതിനു മാത്രമെന്നെ കഷ്ട്ടപ്പെടുത്തിയിട്ടുണ്ട്.... എനിക്ക് ഇങ്ങനൊയൊക്കെയേ പകരം വീട്ടാൻ പറ്റൂ.." ഇത് പറയുമ്പോൾ സിന്ധുവിന് ദേഷ്യവും സങ്കടവും ഒരു പോലെ തോന്നി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. കരയുമെന്ന് തോന്നിയപ്പോൾ സിന്ധു റൂമിലേക്ക് പോയി. പത്രോസ് കൂടെ ചെല്ലാൻ നിന്നപ്പോൾ അന്നമ്മ അവനെ തടഞ്ഞു. "നീ ഇപ്പൊ അങ്ങോട്ട് പോകണ്ട.. മോൾ കുറച്ച് നേരം ഒറ്റക്കിരിന്നോട്ടെ.." പത്രോസിനോട് അതും പറഞ്ഞ് അന്നമ്മ അടുക്കളയിലേക്ക് പോയി. വൈകുന്നേരത്തെ ചായക്ക് വെള്ളം വെച്ചു. പെട്ടെന്ന് തിരിഞ്ഞ് നിന്നിരുന്ന അന്നമ്മയെ ആരോ പിറകിൽ നിന്നും കെട്ടി പിടിച്ചപ്പോൾ അന്നമ്മ ഞെട്ടി. കയ്യിലിരുന്ന പഞ്ചസാര പാത്രം താഴെ വീണ്, പഞ്ചസാര മുഴുവൻ അന്നമ്മയുടെ മേലേക്കും നിലത്തേക്കും വീണു. "ആഹ്... എന്താടാ ഇത്... പേടിപ്പിച്ച് കളഞ്ഞല്ലോ...

💬 Comments

View all comments