0%

Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 3 [Hypatia]

Author : Hypatia Read All Parts 86.6K
വിട്ട് വരുന്ന പത്രോസിനെ രമയോ പശുവോ കണ്ടില്ല. പശു വഴിയിലേക്ക് കടന്നതും പത്രോസിന്റെ ബൈക്ക് പശുവിനെ വന്ന് മുട്ടി. പശു ഒരു വശത്തേക്കും പത്രോസും ബൈക്കും മറ്റൊരു വശത്തേക്കും മറിഞ്ഞു വീണു. മറിഞ്ഞ് വീണ പശു വേദനയോടെ ശബ്ദമുണ്ടാക്കി പേടിച്ച് എണീറ്റോടി. എന്തോ വീഴുന്നതിന്റെ ശബ്ദവും കൂടെ തന്റെ പശു ഓടുന്നതും രമ ദൂരെ നിന്നും കണ്ടു. എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായ രമ വഴിയിലേക്ക് ഓടിച്ചെന്ന് നോക്കുമ്പോൾ കാണുന്നത്, വീണ് കിടക്കുന്ന പത്രോസിനെയും ബൈക്കുമാണ്.
"ആഹ്...ആഹ്ഹ..." ബൈക്കിൽ നിന്നും വീണ് തൊലി പോയ വേദനയിൽ പത്രോസ് ഞരങ്ങി. കാലിൽ ബൈക്ക് കിടക്കുന്നത് കണ്ട് പത്രോസിന് എണീക്കാനും പറ്റുന്നുണ്ടായിരുന്നില്ല. ഇത് കണ്ട് കൊണ്ടാണ് രമ അങ്ങോട്ട് വന്നത്. "ആയോ..." എന്നും പറഞ്ഞ് കൊണ്ട് രമ പത്രോസിന്റെ അടുത്തേക്ക് ചെന്ന്. കാലിൽ കിടന്ന ബൈക്ക് എടുത്ത് മാറ്റി. പത്രോസിനെ അവന്റെ കൈകൾക്കിടയിലൂടെ കൈയിട്ട് എഴുന്നേൽപ്പിച്ച് ഒരു കല്ലിലിരുത്തി. പത്രോസ് കാലിൽ നിന്നും മുണ്ട് മാറ്റി നോക്കി. മുട്ട് മുറിഞ്ഞിട്ടുണ്ട്. ഉള്ളം കയ്യിലെ തൊലി പോയിട്ടുണ്ട്, അത് കൈ കുത്തിയപ്പോൾ കല്ലിൽ തട്ടി മുറിഞ്ഞതാണ്. ചെറിയ പോറലൊഴികെ വേറെ പ്രത്യേകിച്ചൊന്നും പറ്റിയിട്ടില്ല. കാൽ മുട്ടിൽ നിന്നും നല്ല ചോര യൊലിക്കുന്നുണ്ട്. എങ്ങനെയാ ഒലിക്കാതിരിക്കുക, അവന്റെ ഉള്ളിൽ കമലഹരിയിൽ ചോര തിളക്കുകയായിരുന്നില്ലേ..? മുട്ടിൽ നിന്നും ചോരയുടെ ഒഴുക്ക് കണ്ട് രമ ഒന്ന് പേടിച്ചു. "ചേട്ടാ... നല്ല ചോര വരുന്നുണ്ട്.." രമ അവന്റെ മുണ്ട് മാറ്റിക്കൊണ്ട് പറഞ്ഞു. "മ്മ്...സാരല്യ... നീ പൊയ്ക്കോ.." അവൻ എഴുന്നേൽക്കാൻ നോക്കി കൊണ്ട് പറഞ്ഞു. പക്ഷെ അവൻ പിടുത്തം കിട്ടാതെ

💬 Comments

View all comments