0%

Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 3 [Hypatia]

Author : Hypatia Read All Parts 86.6K
കുമാരനെ സഹായിക്കാൻ തോട്ടത്തിലെ പണിക്ക് മക്കളും ഭാര്യയും വരാറുണ്ട്.
തോട്ടത്തിലെ പണിക്ക് കൂടുതലും കുമാരന്റെ കൂടെ വരുന്നത് മൂത്ത മകൾ രാമായാണ്. ഇരുപത്തെട്ട് വയസുള്ള രമയുടെ കല്യാണം കഴിഞ്ഞെങ്കിലും, ബസ് ഡ്രൈവറായിരുന്ന ഭർത്താവ് ഒരപകടത്തിൽ പെട്ട് രണ്ടു വര്ഷം മുമ്പ് മരിച്ചു. പിന്നീട് അമ്മായിയമ്മയുടെ ശല്യം സഹിക്കവയ്യാതെ അഞ്ച് വയസായ മോളെയും കൊണ്ട് അവൾ അവിടെ നിന്നും പോന്നു, സ്വന്തം വീട്ടിൽ പൊറുതിയാക്കി. മൂത്തമകൾ തിരിച്ച് വീട്ടിൽ വന്ന് കയറിയത് കുമാരനെയും ഭാര്യയെയും വിഷമിപ്പിച്ചെങ്കിലും, രമ തോട്ടത്തിൽ സഹായിക്കാൻ ഉത്സാഹം കാണിച്ച് തുടങ്ങിയപ്പോൾ അവർക്ക് ആ വിഷമം അങ് മാറി. മഴക്കാർ കണ്ടപ്പോൾ 'അമ്മ പൊറുക്കി വെച്ച മരക്കൊമ്പുകൾ റബർ പുരയിൽ നിന്നും എടുക്കാനും പശുവിനെ അഴിക്കാനുമായാണ് രമ തോട്ടത്തിലേക്ക് വന്നത്. അപ്പോഴാണ് പത്രോസുമായുള്ള ഈ സംഭവങ്ങൾ അരങ്ങേറുന്നത്. വെച്ച് വെച്ചാണെങ്കിലും പത്രോസിനെയും കൊണ്ട് രമ റബർ പുരയിലേക്ക് കയറി. കുമാരൻ വിശ്രമിക്കാറുള്ള റബ്ബർ പുരയിലെ മുറിയിലെ കട്ടിലിലേക്ക് രമ പത്രോസിനെ ഇരുത്തി. പുറത്ത് ചെന്ന് ഒരു പാത്രത്തിൽ വെള്ളവുമായി തിരിച്ചു വന്നു. കയ്യിൽ ഒരു ഷീലയുമുണ്ടായിരുന്നു. കട്ടിലിന് താഴെയിരുന്ന് രമ പത്രോസിന്റെ കാല് ഷീല വെള്ളത്തിൽ മുക്കി തുടച്ചു കൊടുത്തു. കാലിലേക്ക് ഒലിച്ചിറങ്ങിയ രക്തം പറ്റി വെള്ളവും ഷീലയും ചുമന്നു. പുറത്ത് പോയി വെള്ളം മാറ്റി വീണ്ടും തുടച്ചു. "ആഹ്...അശ്ച്‌...." മുറിവിൽ വെള്ളം തട്ടിയപ്പോൾ പത്രോസ് വേദനകൊണ്ട് പുളഞ്ഞു. അത് കണ്ട് രമയ്ക്ക് ചിരിവന്നു. "ആഹ്..എന്താ ചിരിക്കൂന്നേ.." "ഒന്നുല്ല... " "മ്മ്..." മുറിവ് തുടച്ച് കഴിയുന്നത് വരെ വേദന കടിച്ച് പിടിച്ച് അവൻ കണ്ണുകളടച്ച് നിന്നു.

💬 Comments

View all comments