0%

Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 4 [Hypatia]

Author : Hypatia Read All Parts 57K
ചോദിച്ചു. "എതിരെ ലോറി വന്നത് കണ്ടില്ല... വണ്ടി വെട്ടിച്ചപ്പോ മതിലിൽ ഇടിച്ചു... നിന്നെ തല്ലിയിട്ട് പോയതല്ലേ അതിന്റെ കുരുത്തക്കേട് പറ്റിയതാവും.." പത്രോസ് ചിരിക്കാൻ ശ്രമിച്ച് കൊണ്ട് പറഞ്ഞു. അത് പറഞ്ഞു കഴിഞ്ഞതും സിന്ധു അവന്റെ വായ പൊത്തി. അവളുടെ കണ്ണിൽ നിന്നും നീരൊഴുക്ക് കൂടി. അവൻ അവളുടെ ശിരസിൽ തലോടി കൊണ്ട് അവളുടെ നെറ്റിയിൽ ഒരുമ്മവെച്ചു. ആ ചുമ്പനത്തിൽ തന്റെ ഭർത്താവിന്റെ സകല സ്നേഹവും അടങ്ങിയിട്ടുണ്ടെന്ന് സിന്ധുവിന് തോന്നി. അവൾ തിരിച്ചും ഉമ്മ വെച്ചു. സിന്ധുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടപ്പോൾ കാര്യങ്ങൾ വല്ലാതെ സങ്കട കുഴിയിലേക്കാണ് പോകുന്നതെന്ന് അവൻ തോന്നി. എത്രയും പെട്ടെന്ന് ഈ കണ്ണീരും സങ്കടവും അവസാനിപ്പിച്ചില്ലേൽ വീട് ശോകമായി മാറുമെന്നും മനസ്സിലായി. "ഡി... എന്തിനാടി കരയുന്നെ...?" കുറച്ച് ശബ്ദം കനപ്പിച്ച് പത്രോസ് പറഞ്ഞു. സിന്ധു ഒന്നും മിണ്ടിയില്ല. "കരയുന്നത് എനിക്കിഷ്ട്ടല്ല... കരയാനാണെങ്കിൽ പുറത്ത് എവിടേലും പോയി കരഞ്ഞോ എന്റെ മുന്നിൽ കിടന്ന് കരയരുത്.." ദേഷ്യമഭിനയിച്ച് സിന്ധുവിനെ തള്ളി മാറ്റി കൊണ്ട് പത്രോസ് പറഞ്ഞു. എന്നിട്ട് സിന്ധുവിൽ നിന്നും തിരിഞ്ഞു കിടന്നു. "ഏട്ടാ... ഞാൻ കരയുന്നില്ല.. ഇനി കരയേം ഇല്ല... ഏട്ടൻ എന്റെ കൂടെ ഇണ്ടായമതി..." കണ്ണീർ തുടച്ച് കൊണ്ട് തിരിഞ്ഞു കിടന്ന പത്രോസിനെ കുലുക്കി കൊണ്ട് പറഞ്ഞു. പത്രോസ് തിരിഞ്ഞു നോക്കിയപ്പോൾ മുഖത്ത് ശോകമുണ്ടെങ്കിലും ചിരിക്കാൻ ശ്രമിക്കുന്ന സിന്ധുവിനെയാണ് കണ്ടത്. "എനിക്കൊന്ന് കുളിക്കണം... നീ എന്നെ ഒന്ന് ബാത്റൂമിലേക്ക് പിടിക്ക്.." പത്രോസ് എണീക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു. "കുളിക്കാൻ പറ്റില്ല മുറിവ് പഴുക്കും... ഞാൻ ചൂടുവെള്ളം നനച്ചു തുടച്ച് തരാം..ഏട്ടൻ കിടന്നോ.." അതും പറഞ്ഞ് സിന്ധു

💬 Comments

View all comments