Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 4 [Hypatia]
വിളിച്ചു.
"എന്താടി അന്നാമ്മേ... മരുമോൾക്ക് സുഖല്ലേ..?" ആയിഷുമ്മ പറമ്പിലേക്ക് കയറി കൊണ്ട് വിശേഷം ചോദിച്ചു.
"ഹോ സുഖാണ് ആയിഷുമ്മ... "
"അല്ല എന്തെ നീ വിളിച്ചേ..?"
"അതെ നമ്മുടെ സേവ്യറാച്ചായന്റെ തോട്ടത്തിലെ കുമാരനെ അറിയോ നിങ്ങൾ..?"
"അറിയാം എന്തെ കാര്യം..?"
"അയാൾക്ക് എത്ര മക്കളാണ്..?"
"അയാൾക്ക് മൂന്ന് മക്കളാണ് മൂത്തത് കെട്ടിയോൻ ചത്തിട്ട് ഇപ്പൊ വീട്ടിൽ വന്ന് നിക്കുന്നുണ്ട്. രണ്ടാമത്തേത് ഒരു ചെറുക്കാനാണ്. പിന്നെ ഒരു ചെറുതുണ്ട് പഠിക്കാണ്... എന്താ കാര്യം അന്നമ്മച്ചി.."
"ഒന്നുല്ല നിങ്ങൾ ആ വഴിക്ക് പോകുന്നുണ്ടേൽ കുമാരന്റെ മൂത്ത മോളോട് ഒന്ന് ഇവിടെ വരെ വരാൻ പറയോ..?"
"ആഹ് ഞാൻ പറയാം..അന്നാമ്മേ.." എന്നും പറഞ്ഞ് ആയിഷുമ്മ അകത്തേക്ക് കയറി.
സുഖമില്ലാതെ കിടക്കുന്ന പത്രോസിനെയും സിന്ധുവിനെയും കണ്ടിട്ടാണ് ആയിഷുമ്മ പോയത്. ആയിഷുമ്മയോട് സിന്ധുവിന് എന്തൊന്നില്ലാത്ത സ്നേഹം തോന്നി. 'തനിക്ക് പുതിയ ജീവിതം തന്ന സ്ത്രീ അല്ലെ..' എന്നുമാലോചിച്ചു ആയിഷുമ്മ പോകുന്നതും നോക്കി സിന്ധു പൂമുഖപടിയിലിരുന്നു.
തുടരും....
💬 Comments
View all comments