0%

Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 5 [Hypatia]

Author : Hypatia Read All Parts 41.7K
കരയാൻ ഞാൻ ഒന്നും പറഞ്ഞില്ലാലോ..?" സിന്ധു വീണ്ടും അവളുടെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു. സിന്ധുവിന്റെ ചുമ്പനം അവളുടെ കവിളിലും മനസ്സിലും തണുപ്പ് നൽകിയെങ്കിലും, ഈ ചുമ്പനങ്ങളുടെ അർത്ഥങ്ങൾ രമയ്ക്ക് മനസ്സിലായില്ല. അവൾ അപ്പോഴും ആ ചുമ്പനങ്ങളെ സംശയത്തോടെ തന്നെയാണ് കണ്ടത്. "പറ.. രമേ.. ഇത് നിന്റെ ആണോ..? " സിന്ധു ചോദ്യം ഒന്നും കൂടെ നേരിട്ടാക്കി. രമ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അവൾ അതെ എന്ന മട്ടിൽ തല കുലുക്കി. അത് കണ്ട അന്നമ്മയിലും സിന്ധുവിലും രമയ്ക്ക് മനസ്സിലാകാത്ത ഒരു ചിരി വിരിഞ്ഞു. "ഇതെങ്ങനെയാ... ഏട്ടന്റെ കയ്യിൽ വന്നേ..?" സിന്ധു വീണ്ടും ചോദിച്ചു. ആ ചോദ്യത്തിന് രമ സിന്ധുവിനെ മിഴിച്ച് നോക്കി. "നീ കൊടുത്തതാണോ..?" അവൾ അല്ല എന്ന മട്ടിൽ വീണ്ടും തലയാട്ടി. ഈ സമയത്താണ് ഒരു ചെറിയ ഞരക്കത്തോടെ പത്രോസ് ഉണർന്നത്. അവൻ കിടക്കയിൽ കിടന്ന് തന്നെ മൂരി നിവർത്തി. വലിയ കോട്ടുവാ ഇട്ടു കൊണ്ട് കണ്ണ് തുറന്നു. ചുറ്റും നോക്കി. സിന്ധുവിനെയാണ് അവൻ ആദ്യം കണ്ടത്. അവൻ അവളെ നോക്കി ചിരിച്ചു. പിന്നെയാണ് തന്റെ കാൽക്കൽ ഇരിക്കുന്ന രമയെ കണ്ടത്. കണ്ടപാടെ അവൻ ആളെ മനസിയിലായി. അവൻ ഞെട്ടി തരിച്ച് എഴുന്നേൽക്കാൻ നോക്കി. പക്ഷെ അവന്റെ കൈകളിലെ വേദന അതിന് അനുവദിച്ചില്ല. സിന്ധു കസേരയിൽ നിന്ന് എഴുന്നേറ്റ് അവനെ അവിടെ തന്നെ കിടത്തി.
"ഏട്ടൻ കിടന്നോ എഴുന്നേൽക്കണ്ട..." സിന്ധു പറഞ്ഞു. അവന്റെ നോട്ടം അപ്പോഴും തല താഴ്ത്തി തന്റെ കാൽക്കലിരിക്കുന്ന രാമയിലായിരുന്നു. അവന്റെ നോട്ടം സിന്ധുവിന്റെ ശ്രദ്ധയിൽ പെട്ടു. "ഏട്ടാ.. ഇതാണ്

💬 Comments

View all comments