Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 6 [Hypatia]
സുഖവുമില്ല...'
ഇനിയും അവിടെ കിടന്നാൽ താൻ നിയന്ത്രണം വിട്ട് പോകുമെന്ന് തോന്നിയപ്പോൾ അവൻ റൂമിൽ നിന്നും വെളിയിലേക്ക് വന്നു. പൂമുഖത്തെ കസേരയിൽ ഇരുന്ന് കൊണ്ട് ഒരു സിഗരറ്റ് കത്തിച്ചു. ഒന്ന് രണ്ടു കവിൾ പുക പുറത്തേക്ക് ഊതി വിട്ടപ്പോൾ ഉള്ളിൽ ഒരു തണുപ്പ് തോന്നി.
ആകാശത്ത് നിലാവ് തെളിഞ്ഞിരുന്നു. ആ നിലവിൽ മരങ്ങൾ ഭയപ്പെടുത്തുന്ന അസ്ഥിപഞ്ചരങ്ങളായി തോന്നി. എവിടെ നിന്നോ ഒരു മൂങ്ങ മൂളുന്നത് കേൾക്കാം. അന്തരീക്ഷത്തെ നേർത്ത ഒരു തെന്നൽ തണുപ്പിക്കുന്നു. എങ്കിലും പത്രോസ് അസ്വസ്ഥതയോടെ ആ പൂമുഖത്ത് പുകതിന്നു കൊണ്ടിരുന്നു.
ഇതൊന്നുമറിയാതെ, രാജകുമാരന്മാരുമായി ശെയിക്കുന്ന അരത്താലി ചുറ്റിയ രാജകുമാരിമാരുടെ സ്വപ്നം കണ്ടുകൊണ്ട് സുഖ നിദ്രയിലാണ്ടു കിടക്കുകയായിരുന്നു സിന്ധു.
****************
സമയം അർദ്ധരാത്രിയോട് അടുത്തിരിക്കുന്നു. ചന്തപ്പുരയുടെ മുകളിൽ നിലാവ് പന്തൽ വിരിച്ചു. ആ വെളിച്ചത്തിൽ ഉറക്കം തെറ്റിയ പക്ഷികൾ ഭൂമിയിൽ നിഴൽ വരച്ച് പറക്കുന്നു. കൂട്ടം തെറ്റിയ ഒരു ദേശാടനക്കിളി ചന്തയിലെ മുത്തശ്ശിയാലിന്റെ ചില്ലയിൽ വലിയ ചിറകടിയോടെ വന്നിരുന്നു. അത് പുതിയ വഴി തേടി നിലവിലേക്ക് വീണ്ടും ചിറകുകൾ നിർത്തി. അവസാനം അഞ്ചപ്പുരക്കൽ തറവാടിന്റെ മുറ്റത്തെ മൂവാണ്ടൻ മാവിന്റെ കൊമ്പിൽ ചെന്നിരുന്ന് ദയനീയമായി കുറുക്കി.
സുപരിചതമല്ലാത്ത ആ ശബ്ദം കേട്ട് തറവാട്ട് വീടിന്റെ മുകൾ നിലയിലെ കിടപ്പു മുറിയിലെ ജാലകം തുറക്കപ്പെട്ടു. ജാലകത്തിനുള്ളിലൂടെ ഉറക്കമറ്റ സിസിലിയുടെ കണ്ണുകൾ എന്തെന്നറിയാതെ പരതി. ആഗ്രഹങ്ങൾ സഫലമാകാതെ വഴിതെറ്റി പോകേണ്ടി വന്ന ആ പക്ഷിയെ പോലെ സിസിലിയുടെ കണ്ണുകൾ ആരെയോ കാത്തിരിക്കുകയായിരുന്നു.
ജാലകത്തിലൂടെ കടന്നു വന്ന തെന്നൽ അവളുടെ കനം കുറഞ്ഞ മുടിയിഴകളെ തലോടി കടന്നു പോയി. ദിശയറിയാത്ത ആ
💬 Comments
View all comments