0%

Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 7 [Hypatia]

Author : Hypatia Read All Parts 61.2K
മുറിയിലേക്ക് പോകാൻ അവൾക്ക് മടി തോന്നി. ആ സമയത്താണ് സോഫി മുറ്റത്ത് നിന്നും അടുക്കള വഴി കയറി വന്നത്. അവളുടെ കയ്യിൽ കഴുകി തുടച്ച പത്രങ്ങളുമുണ്ടായിരുന്നു. "എന്താ ചേച്ചി ഒരു വല്ലാത്ത ഒരു ആലോചന..." സിസിലിയുടെ നിൽപ്പും ഭാവവും കണ്ട സോഫി ചോദിച്ചു. "ഒന്നുല്ലഡി..' സിസിലി ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു. "അല്ല.. എന്തായി ഇന്നലെ വല്ലതും നടന്നോ..?" സിസിലി ഒരു കള്ളച്ചിരിയോടെ ചോദിച്ചു. "പതുക്കെ പറയാടി മരപോത്തെ... അമ്മച്ചിയുണ്ട് ഹാളിൽ.." സിസിലി ശബ്ദം താഴ്ത്തി സോഫിയുടെ നേരെ തിരിഞ്ഞു പറഞ്ഞു. അത് കേട്ട് സോഫി സ്വയം വായപൊത്തി. എന്നിട്ട് ആംഗ്യം പോലെ ചോദിച്ചു..'വല്ലതും നടന്നോ..' സിസിലി ഒരു നാണത്തോടെ തലതാഴ്ത്തി നിന്ന് ചിരിച്ചു.
"ഹോ പെണ്ണിന്റെ ഒരു നാണം..." സോഫി സിസിലിയുടെ ചിറിയിൽ തോണ്ടി കൊണ്ട് പറഞ്ഞു. സോഫി സിസിലിയുടെ വീട്ടിലെ ജോലിക്കാരിയാണെങ്കിലും സിസിലിയുടെ അടുത്ത കൂട്ടുകാരിയും മനസാക്ഷി സൂക്ഷിപ്പുകാരിയുമായിരുന്നു. സോഫിക്ക് പ്രത്യേകിച്ച് കുടുമ്പക്കാരോ മറ്റോ ഇല്ല. അകന്ന ഒരു അമ്മാവനുണ്ട്. അവര് എറണാകുളത്തോ മറ്റോ ആണ് താമസം. അവൾ വല്ലപ്പോഴും അവിടെ പോകും. സിസിലിയുടെ വീട്ടിൽ തന്നെയാണ് താമസവും ഭക്ഷണവുമൊക്കെ. അത് തന്നെയായിരുന്നു അവളുടെ വീടും. പെൺ മക്കളില്ലാത്ത സേവ്യർ മുതലാളി അവളെ മകളെ പോലെ  കണ്ടു പോറ്റി. വീട്ടിലെ ഒരങ്കത്തെപോലെ സോഫിയും അവിടെ ജീവിച്ചു. വിശേഷദിവസങ്ങളിൽ അവളും വീട്ടുകാരെ പോലെ ഒരുങ്ങി. കുടുമ്പത്തിലെ കല്യാണങ്ങൾക്കും മറ്റും അവളും ഒരംഗത്തെ പോലെ കൂടെ പോയി. അങ്ങിനെയായിരുന്നു സോഫിയുടെ ജീവിതം. ജോജിയെ വളച്ച് കളിക്കാനുള്ള പ്ലാൻ തയ്യാറാക്കിയതും നടപ്പാക്കിയതും സോഫിയും സിസിലിയും ഒരുമിച്ചായിരുന്നു. സിസിലിയെക്കാൾ രണ്ടു

💬 Comments

View all comments