0%

Chapter Title : കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും 2 [സുനിൽ] [Climax]

Author : സുനിൽ Read All Parts 3.1K

കെട്ടിയ തുറന്ന് കിടക്കുന്ന തിണ്ണയും മാത്രമുള്ള കൊച്ചു വീട്ടിൽ പണ്ട് മുതലേ എന്റെ കിടപ്പ് ഈ ചെറിയ തിണ്ണയിൽ ആണ്..

മൂന്നിൽ ഒരു മുറി തീൻമേശയും അലമാരയും ഒക്കെ ആയി കട്ടിൽ ഇടാൻ ഇടമില്ല രണ്ട് മുറികളിൽ ഓരോ കട്ടിലുകൾ ഉണ്ട്.. ഒന്ന് ഇടാനേ ഇടയുള്ളു അതാണ്‌.

മുറികളിൽ ഒന്നിൽ അമ്മ കിടക്കും പെങ്ങന്മാർ ആരെങ്കിലും വന്നാൽ അടുത്ത മുറിയിൽ നിന്ന് ഞാൻ പുറത്താകും അപ്പോൾ പിന്നെ സ്ഥിരം അവിടെ ആകുന്നത് അല്ലേ നന്ന്!

"എടീ കൊച്ചേ കുഞ്ഞൊറങ്ങി ഞാൻ കിടക്കാൻ പോകുവാ... അവനോടു മഞ്ഞടിക്കാതാ കട്ടിലിൽ വന്നു കിടക്കാൻ പറ"

ഞാൻ കേൾക്കാനായി അൽപ്പം ഉറക്കെ ഇതും പറഞ്ഞു അമ്മ മുറിയിലേക്ക് പോയി...

വിവർണ്ണമായ മുഖത്തോടെ അപർണ്ണ എന്റെ മുഖത്തോട്ട് നോക്കി...

"സാരമില്ല... കതകടച്ചു കിടന്നോ.. ഞാനിവിടാ പണ്ടു മുതലേ കിടപ്പ്..."

ഞാൻ പുഞ്ചിരിയോടെ പറഞ്ഞിട്ട് പുറത്തിറങ്ങി കതക് ചാരി.... അപർണ്ണ കതക് അടച്ചില്ല...

അൽപ്പം കഴിഞ്ഞപ്പോൾ മുറിയിലെ ലൈറ്റുകൾ അണഞ്ഞു... തിണ്ണയിലെ ലൈറ്റ് കെടുത്തി ഞാനും കിടന്നു....

നല്ല പകൽ പോലെ നിലാവുള്ള രാത്രി... കിടക്കുന്നിടത്തെ ചുരുട്ടി മുകളിൽ കെട്ടിയിരുന്ന പരമ്പ് മറ താഴ്ത്തി ഇട്ടത് കൊണ്ട് പുറത്ത് നിന്ന് ഒരാൾ മുറ്റത്ത് വന്നു നോക്കിയാലും കിടക്കുന്ന ആളെ കാണില്ല...

ജീവിതത്തിൽ ഈ നടക്കുന്ന സംഭവവികാസങ്ങൾ ഒക്കെ ഓർത്ത്‌ അമ്പരന്ന് കൊണ്ട് ഉറങ്ങാതെ കിടന്ന് കണ്ണുകളിൽ കനംതൂങ്ങി ഞാൻ എപ്പോഴോ ഒന്ന് മയങ്ങി...

പെട്ടന്ന് മുകളിൽ ഒരു ഭാരം തോന്നി ഞാൻ ഞെട്ടി കണ്ണുകൾ തുറന്നു...

എന്റെ മുണ്ട് വകഞ്ഞു മാറ്റി നൈറ്റി പൊക്കി

💬 Comments

View all comments