← Back to കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും [സുനിൽ]

Comments

കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും [സുനിൽ] · approved reader discussion

ജോണിക്കുട്ടൻ • 21-02-2026 08:35

സുനിലോ... എത്ര കാലമായി കണ്ടിട്ട്.... നീ ഇത്ര കാലം എവിടെ ആയിരുന്നു?

സുനിൽ • 22-02-2026 06:28

thank you 🙏

പൊന്നു.🔥 • 20-02-2026 23:18

സുനിൽ സർ..... തിരിച്ച് വന്നൂലോ.....❤️❤️
സന്തോഷായി.🥰🥰

😍😍😍😍

സുനിൽ • 21-02-2026 03:46

thank you 🙏

രുദ്രൻ റീ എൻട്രി • 20-02-2026 21:14

വളരെ കാലത്തിന് ശേഷം ആണ് വരുന്നത് ഇടക്കിടക്ക് എത്തി നോക്കും വല്ലപ്പോഴും എത്തി നോക്കും പഴയ ആളുകൾ വരുന്നുണ്ടോ എന്ന് ഇല്ലെങ്കിൽ ഒറ്റ പോക്കാണ്, പിന്നെ താങ്കളെ പോലുള്ളവർ എന്നെങ്കിലും വരും എന്ന് കരുതിയാണ് എന്നെങ്കിലും ഇങ്ങോട്ട് വരുന്നത് ഇപ്പോൾ സന്തോഷമായി ഇനിയും കുറെ എണ്ണം വരാനുണ്ട് മാസ്റ്റർ അൻസിയ രാജനുണയൻ അഖിൽ അർജുൻ ദേവ് അങ്ങനെ ഒരു പാട് പേർ തിരിച്ചു വരട്ടെ ഇവിടെ ഉഷാറകട്ടെ

സുനിൽ • 20-02-2026 22:07

thank you 🙏

Travis B • 20-02-2026 17:01

നിങ്ങളുടെ നവാകങ്ങൾ സീരിയസ് കിട്ടാൻ വല്ല വഴിയും ഉണ്ടോ അറ്റ്ലീസ്റ്റ് അതിലെ 9 കഥകളുടെ പേരെങ്കിലും ആരെങ്കിലും പറഞ്ഞു തരുമോ?

സുനിൽ • 20-02-2026 20:24

സോറി ബ്രോ.....
അതൊക്കെ അടഞ്ഞ അദ്ധ്യായം ആണ്...
അവ ഒന്നുമില്ല

Susan • 20-02-2026 14:38

എന്നെങ്കിലും വരും എന്ന് പ്രതീക്ഷയോടെ കാത്തിരിന്നു.
നയന സുന്ദരമായ രചന🌺

സുനിൽ • 20-02-2026 14:53

thank you🙏

Sethuraman • 20-02-2026 12:24

Excellent kambi and out of the world writing.  Thank you Sunil.

സുനിൽ • 20-02-2026 14:15

thank you 🙏

പോത്തൻ പവറാൻ • 20-02-2026 09:56

കനാലിലോട്ട് കളിവള്ളമിറങ്ങീട്ട് കാര്യമൊന്നുമില്ല. ഇറങ്ങുവാണേ കെട്ടുവള്ളം തന്നെറങ്ങണം. അയിനെന്ന നല്ല നീണ്ട് മുഴുത്ത ഒന്നല്യോ, കേറിയാലറിയേം ചെയ്യും. യൂണിഫോമാ സുനിലിൻ്റെ പെട്ടിപ്പുറം. അപ്പോഴേ ഫുൾ പവറിങ്ങ് പൊറത്ത് വരൂ. എടയ്ക്കെടെ ഒന്നെളകി ആടണോങ്കി സുനില് തന്നെ വിചാരിക്കണം. വാ വന്നിങ്ങനെ മുണ്ടു പറിച്ച് അടി.

സുനിൽ • 20-02-2026 14:15

thank you 🙏

സ്മിത • 20-02-2026 08:42

സുനില്‍....
മാസ്റ്ററും താങ്കളും ഒക്കെ ആയിരുന്നു ഇവിടെ ഏറ്റവുമധികം വായനക്കാരെ സൃഷ്ട്ടിച്ചത്.
മാസ്റ്റര്‍ ഏതാണ്ട് പൂര്‍ണ്ണമായും ഇന്‍ വിസിബിള്‍ ആണ്. എല്ലാ കാലത്തും ഇവിടെ എഴുതുവാനൊന്നും ആരെക്കൊണ്ടും കഴിയില്ല എന്നറിയാം. ഇവിടുത്തെ എഴുത്തുരീതികള്‍ കാലം കഴിയുമ്പോള്‍ മടുപ്പാവും എന്നും സമ്മതിക്കുന്നു.
എന്നാലും നിങ്ങളെ ഒക്കെ ഓര്‍ക്കുമ്പോള്‍ ഒരു ഡീപ്പ് നൊസ്റ്റാള്‍ജിയ ഒക്കെ വരാറുണ്ട്....

കഥ അസ്സലായി. വിന്‍റ്റെജ് സുനിലിനേയാണ്  ഈ കഥയിലും കണ്ടത്. ഈറോറ്റിക്സിന്‍റെ വിരാട് രൂപം ഒരു സ്ത്രീ കഥാപാത്രത്തില്‍ ആവാഹിക്കുവാന്‍, അതിനെ ആസ്വാദ്യമായ രീതിയില്‍ അവതരിപ്പിക്കുവാന്‍ ഇങ്ങനെ ഇടയ്ക്കിടക്കൊക്കെ വരുന്ന താങ്കളെപ്പോലുള്ളവര്‍ക്ക് മാത്രമേ കഴിയൂ....

ആശംസകളോടെ....

സുനിൽ • 20-02-2026 14:16

thank you 🙏

ഋഷി • 20-02-2026 02:50

സുനിൽ,

കുറച്ചു നാളുകളായി വളരെ രസകരമായ കഥകൾ അങ്ങനെ വായിക്കാൻ കിട്ടുന്നില്ല. കള്ളൻ്റെ മനോവിചാരങ്ങളും ആറടിപ്പൊക്കമുള്ള കൊഴുത്ത ഇൻസ്പെക്റ്റർ ഏലിയാമ്മയുടെ കാമവും ശരിക്കും ആസ്വദിച്ചാണ് വായിച്ചത്.

ഇതുപോലെ വല്ലപ്പോഴുമെങ്കിലും കാണുമെന്ന് വിശ്വസിച്ചുകൊള്ളട്ടെ.

ഋഷി.

സുനിൽ • 20-02-2026 07:24

thank you 🙏

ചക്രപണി • 20-02-2026 01:55

നല്ല കഥ ആയിരുന്നു പെട്ടെന്ന് തീർന്നു പോയപോലെ..... വേറെ പാർട്ട്‌ വല്ലോം ഇനി കാണുമോ മാൻ...... പ്രതീക്ഷിക്കുന്നു...

സുനിൽ • 20-02-2026 07:24

thank you

സേതു • 19-02-2026 22:22

വന്നൂലെ

സുനിൽ • 20-02-2026 07:25

thank you 🙏