Chapter Title : കള്ളൻ കയറിയ രാത്രി 5 [മന്മദൻ]
ചെയ്യാമായിരുന്നു. തികച്ചും സത്യസന്തമായി അദ്ദേഹം ഇവിടെ ഏൽപിച്ചിലായിരുന്നങ്കിൽ നിങ്ങൾക്ക് ഇത് കിട്ടില്ലായിരുന്നു.
ആരാണ് ആരാണദ്ദേഹം ' പറയു. ചേട്ടൻ അവരോട് ചോദിച്ചു. Room No 12 B. അതായത് നിങ്ങളുടെ room ൻ്റെ oposite ഉള്ള room തന്നെ ' അദ്ദേഹത്തോട് ആദ്യം നന്ദി ചോതിക്കു ' receptionist പറഞ്ഞു.
ചേട്ടൻ എന്നെയും ചേർത്ത് പിടിച്ചു കൊണ്ട് room ലേക്ക് നടന്നു.
അവർ കള്ളൻമാരാണന്ന് എനിക്കേ അറിയു. പക്ഷേ അവർക്ക് മാലയും കൊണ്ട് കടന്നു കളയാമായിരുന്നില്ലെ' എന്നോട് അത്രയും Atached ആയതിനാൽ ആണ് അവർ അത് ചെയ്യാത്തത്. ഇവരെ വിശ്വസിച്ചില്ലെങ്കിൽ ജീവിതത്തിൽ മറ്റാര ഞാൻ ഇനി വിശ്വസിക്കും. അവരോട് എനിക്ക് വല്ലാത്ത സ്നേഹവും ബഹുമാനവുമാണ് അപ്പോൾ തോന്നിയത്.
room എത്തി door തുറന്നു. പക്ഷേ ചേട്ടൻ തിരിഞ്ഞ് room No 12 B ലേക്ക് നോക്കി. ആ room ലേക്ക് തിരിഞ്ഞ് അവിടെ calling bell അടിച്ചു. സമയം 10 കഴിഞ്ഞിരുന്നു.
ചേട്ടൻ എന്നെയും ചേർത്ത് പിടിച്ചു നിന്നു.
ഒരാൾ വന്ന് door തുറന്നു. അയാൾ അമ്പരന്നു പോയി. കാരണം ചേട്ടനും ചേട്ടൻ്റെ കൂടെ ഞാനും.
ഉടനെ ചേട്ടൻ പറഞ്ഞു. hi എൻ്റെ പേര് സജീവ് ദാ ഈ room ലെ ആണ് എന്ന് പറഞ്ഞ് അവന് Shack hand കൊടുത്തു. ഇയാൾക്ക് കളഞ്ഞ് കിട്ടിയ മാല ഞങ്ങളുടെ ആണ്. അത് തിരികെ തരാൻ കാണിച്ച മനസ് അത് കാണാതിരിക്കാൻ എനിക്കാകില്ല' realy thank you so much
its ok sir ' but എനിക്ക്
💬 Comments
View all comments