Chapter Title : കള്ളൻ പവിത്രൻ 2 [പവിത്രൻ]
അലറി വിളിച്ചു.
കടയിലെ നിശബ്ദതയിൽ സ്വപ്നം കണ്ടു നിന്ന എല്ലാരും ഞെട്ടി എണീറ്റു. സ്വപ്നഭംഗം. അതിന്റെ ദേഷ്യം എല്ലാ മുഖത്തും.
"എവിടുന്നു വരുന്നെടാ ഇവനൊക്കെ "
മാധവന്റെ മുഖം വിളറി വെളുത്തു. അത് കണ്ടു ഭാർഗവേട്ടൻ ചിരിച്ചു.
"അല്ല മാധവ എവിടെ വരെ കണ്ടു.. ചെക്കൻ അകത്തു കയറ്റിയോ? "
മറുപടി പറയാതെ വളിച്ച മുഖവുമായി മാധവൻ കട വിട്ടു. കടയുടെ പിന്നാമ്പുറത്തു കഥയും കേട്ടു ഒരാൾ കൂടി ഉണ്ടായിരുന്നു. പാട വരമ്പിലൂടെ തിരിഞ്ഞു നടന്ന പവിത്രന് മനസിൽ അപ്പോളും കണ്ണടച്ച് ചുണ്ട് കടിച്ചു പിടിച്ചു നിന്ന രമയുടെ മുഖമായിരുന്നു...
💬 Comments
View all comments