0%

Chapter Title : കള്ളൻ പവിത്രൻ 3 [പവിത്രൻ]

Author : Kambikathakal Read All Parts 2.1K

"ദേവകി... "

"എന്താ ഏമാനെ.. "

അവളുടെ ചുണ്ടിൽ അയാൾ കാണാതെ മറച്ചു വച്ച ഒരു പുഞ്ചിരിയുണ്ടായിരുന്നു.

"അത്... "

"എന്താ ഏമാനു പറയാനുള്ളെ "

ചിരി ഒതുക്കാൻ അവൾ നന്നേ പണിപ്പെട്ടു. എത്ര വലിയ  ശരീരമുണ്ടെന്ന് പറഞ്ഞിട്ടെന്തു കാര്യം. ഇത്രേയുള്ളൂ ഒരു പെണ്ണിന് മുൻപിൽ.

"ഭാർഗവൻ ഇനി നാളെയല്ലേ വരതുള്ളു? "

"ചിലപ്പോ മറ്റന്നാളാകും. "

"അതുവരെ..? "

"അതുവരെ കട തുറക്കൂല്ല "

"അതല്ല.. ദേവകി..? "

"എനിക്കോ. എനിക്കിവിടെ നോക്കാൻ മൂന്ന് പശുക്കളില്ലേ.. "

അയാളെ കളിപ്പിക്കുന്നത് അവള് നന്നായി രസിച്ചു.

"മ്…"

ആ മൂളലിൽ എല്ലാം ഒതുക്കി രാജൻ തിരിഞ്ഞു നടന്നു.

"അതേയ്.. വാതിലിന്റെ കൊളുതിട്ടിട്ടില്ല.. "

അകത്തുന്നു ദേവകി വിളിച്ചു പറഞ്ഞു കൊണ്ട് പൊട്ടിച്ചിരിച്ചു. രാജന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. വാതിൽ തുറന്നു അകത്തു കയറിയ രാജന്റെ മുൻപിൽ വാതിൽക്കലായ് തന്നെ ദേവകി.

"പോലീസുകാരനാണെന്നു കേട്ടപ്പോൾ കുറച്ചൂടെ ചുങ്കുറപ്പുണ്ടാവുന്നു കരുതി.. "

ചിരിച്ചോണ്ട് ദേവകി പറഞ്ഞു

"എന്താ ഇപ്പോളും പേടിയാണോ തൊടാൻ.. "

രാജനും ചിരിച്ചു. കഴുത്തിലൂടെ കൈ ചുറ്റി അവളെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു.

"ശോ.. കഥകടച്ചിട്ടില്ല. "

"അതിനിനി ആര് വരാനാ ഇങ്ങോട്ട്. "

വിടർന്നു നിന്ന അവളുടെ  ചുണ്ടുകളിലേക്ക് ചുണ്ടടുപ്പിച്ചു രാജൻ ചോദിച്ചു. പിന്നെ മലർന്നു കിടന്ന അവളുടെ കീഴ്ചുണ്ട് അവന്റെ വായിലാക്കി. അവരുടെ ചുണ്ടുകൾ മാറി മാറി ചുംബിച്ചു. രാജന്റെ വലിയ കൈകൾ കൈലിയിൽ പൊതിഞ്ഞ ചന്തികൾക് മുകളിൽ സ്ഥാനം പിടിച്ചു. ആ ഭീമമായ കൈകൾക്കു പോലും അവളുടെ ചന്തി വലുതായി തോന്നി. അതിന്റെ മർദ്ദവത്തിലേക്ക്

💬 Comments

View all comments